Arab tourism | Starvision News Malayalam

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു. ഒമാനൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയവും ലീഗ് ഓഫ് അറബ് നാഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫോർമാറ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ബി.ടി.ഇ.എയുടെ പോളിസി ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗറ അൽ സാദൂൻ ദേശീയ ടൂറിസം മേഖലയിലെ ബഹ്റൈന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു പ്രവർത്തന പ്രബന്ധം ഫോറത്തിൽ അവതരിപ്പിച്ചു. ബഹ്‌റൈൻ്റെ 2015 മുതൽ 2024 വരെയുള്ള അന്താരാഷ്ട്ര ടൂറിസം സ്ഥിതിവിവരക്കണക്കുകൾക്കായി ദേശീയ സംവിധാനം സ്ഥാപിക്കുന്നതിൽ രാജ്യം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ അവർ അവലോകനം ചെയ്തു.
നിരവധി സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ നടപ്പിലാക്കുന്നതിനിടയിൽ നിലവിലുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രബന്ധത്തിൽ വിശദീകരിച്ചു.
ടൂറിസം സൂചകങ്ങളിൽ രാജ്യത്തിൻ്റെ ആഗോള റാങ്കിംഗിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ ഉൽപാദനത്തിൻ്റെ സ്വാധീനം, 2022- 2026 ടൂറിസം നയത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ പങ്ക്, ഭാവി എന്നിവയിൽ ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനത്തിൻ്റെ സ്വാധീനം അവർ എടുത്തുപറഞ്ഞു.

The post ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു appeared first on Starvision News Malayalam.

ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രിപുറത്തിറക്കി
മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി.

ടൂറിസം മന്ത്രാലയവും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയും ചേർന്ന് വിപുലമായ പരിപാടികളാണ് ‘റമദാൻ ഇൻ ബഹ്റൈൻ’ എന്ന പേരിൽ സന്ദർശകർക്കായി ഒരുക്കുന്നത്. മനാമ നൈറ്റ്‌സിന്റെ ഭാഗമായി നാഷനൽ തിയറ്റർ പരിസരത്ത് ഔട്ട്‌ഡോർ ഫെസ്റ്റിവൽ ആരംഭിച്ചു. റമദാൻ അവസാനം വരെ എല്ലാ ദിവസവും ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീതം, തുടങ്ങിയവ ഉണ്ടാകും.

ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസത്തിൽ പ്രധാനപ്പെട്ട സ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു.

ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ലൈസൻസിങ് മജീദ് അൽ മാജിദ് പറഞ്ഞു. എല്ലാ ദിവസവും രാത്രി എട്ടു മുതൽ പ്രവർത്തനമാരംഭിക്കുകയും പ്രവൃത്തിദിവസങ്ങളിൽ അർധരാത്രി വരെയും, വാരാന്ത്യങ്ങളിൽ പുലർച്ച ഒന്നു വരെയും പരിപാടികൾ ആസ്വദിക്കാൻ കഴിയും.

മനാമയ്‌ക്ക് പുറമെ മുഹറഖ്, നോർത്തേൺ, സതേൺ മുനിസിപ്പാലിറ്റികളിലും പരിപാടികളുണ്ടാകും. സൂഖ് അൽ ബറാഹ, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസ്, ബഹ്‌റൈൻ ഹാർബർ, വിവിധ ഷോപ്പിങ് സെന്ററുകൾ എന്നിവയിലും ‘റമദാൻ ഇൻ ബഹ്‌റൈനിന്റെ’ ഭാഗമായി പരിപാടികൾ അരങ്ങേറും.

The post ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രിപുറത്തിറക്കി appeared first on Starvision News Malayalam.

സംയുക്ത അറബ് ടൂറിസം പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈന് താൽപ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി
മനാമ: അറബ് ടൂറിസത്തെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര ടൂറിസത്തിൻ്റെ നിരക്ക് വർധിപ്പിക്കാനും രാജ്യത്തിന് താൽപ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫി വ്യക്തമാക്കി. അറബ് ടൂറിസം വികസിപ്പിക്കാനുള്ള വഴികൾ എല്ലായ്പ്പോഴും അജണ്ടയിലുണ്ടെന്ന് അൽ സൈറാഫി സൂചിപ്പിച്ചു.

ഡിജിറ്റൽ പരിവർത്തനം, അറബ് വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, മേഖലയിലെ നവീകരണം ഏകീകരിക്കുക എന്നിവയ്‌ക്ക് പുറമെ ടൂറിസം മാർക്കറ്റിംഗിലെ സഹകരണം, ടൂറിസം ഉദ്യോഗസ്‌ഥരെ പരിശീലിപ്പിക്കുക, മേഖലയിലേക്ക് ടൂറിസം നിക്ഷേപം ആകർഷിക്കുക എന്നിവ ഉൾപ്പെടെയുള്ള സംയുക്ത അറബ് ടൂറിസം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകൾ മന്ത്രി അൽ സൈറാഫി എടുത്തുപറഞ്ഞു.

“സുസ്ഥിര പരിസ്ഥിതി ടൂറിസത്തിലേക്ക്” എന്ന ഈ വർഷത്തെ അറബ് ടൂറിസം ദിനത്തിൻ്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. 2024 ലെ ജിസിസി ടൂറിസത്തിൻ്റെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിക്കുന്നത് പ്രാദേശിക തലത്തിൽ ഒരു സംയോജിത ടൂറിസം സംവിധാനം സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്നുവെന്ന് അവർ പറഞ്ഞു.

The post സംയുക്ത അറബ് ടൂറിസം പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈന് താൽപ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി appeared first on Starvision News Malayalam.