Arab Games 2023 | Starvision News Malayalam

പതിനഞ്ചാമത് അ​റ​ബ് ഗെ​യിം​സ് സ​മാ​പിച്ചു ; ബ​ഹ്റൈ​ന് നാ​ലാം സ്ഥാ​നം
മ​നാ​മ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന പതിനഞ്ചാമത് അ​റ​ബ് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ, ബ​ഹ്റൈ​ൻ നാ​ലാം സ്ഥാ​നം നേ​ടി. 19 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ 105 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 253 മെ​ഡ​ലു​ക​ളോ​ടെ ഒ​ന്നാ​മ​തെ​ത്തി. അ​ൽ​ജീ​രി​യ​ക്ക് 76 വെ​ള്ളി​യും 72 വെ​ങ്ക​ല​വും ല​ഭി​ച്ചു. തു​നീ​ഷ്യ (23 സ്വ​ർ​ണം) ര​ണ്ടാം സ്ഥാ​ന​വും മൊ​റോ​ക്കോ (21 സ്വ​ർ​ണം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 2011ൽ ​ദോ​ഹ​യി​ലാ​ണ് അ​വ​സാ​ന​മാ​യി അ​റ​ബ് ഗെ​യിം​സ് ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സെ​യി​ലി​ങ്ങി​ൽ മൂ​ന്നു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും ടേ​ബ്ൾ ടെ​ന്നി​സി​ൽ ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ബ​ഹ്‌​റൈ​ൻ സ്വ​ന്ത​മാ​ക്കി. അ​ബ്ദു​ല്ല ജാ​ന​ഹി, മ​ല​ക് അ​ൽ​ദോ​സെ​രി, വ​ലീ​ദ് തൗ​ഫീ​ഖ് എ​ന്നി​വ​രാ​ണ് സെ​യി​ലി​ങ് സ്വ​ർ​ണം നേ​ടി​യ​ത്. ഖ​ലീ​ഫ അ​ൽ​ദോ​സെ​രി വെ​ങ്ക​ലം നേ​ടി.

ബ​ഹ്‌​റൈ​ൻ നീ​ന്ത​ൽ താ​ര​ങ്ങ​ൾ​ക്ക് മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ മാ​രി​ടൈം സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റും അ​റ​ബ് സെ​യി​ലി​ങ് ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി​യു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ എ​ത്തി​യി​രു​ന്നു. അ​റ​ബ് ഗെ​യിം​സി​ലെ ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി സം​ഘം ഡ​യ​റ​ക്ട​ർ നോ​മാ​ൻ അ​ൽ ഹ​സ​ൻ, ടെ​ക്‌​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ലൂ​ൺ​സ് മ​ഡെ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

അ​ൽ​ജീ​രി​യ, ബ​ഹ്‌​റൈ​ൻ, കൊ​മോ​റോ​സ്, ജി​ബൂ​തി, ഈ​ജി​പ്ത്, ഇ​റാ​ഖ്. ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മോ​റി​ത്താ​നി​യ, മൊ​റോ​ക്കോ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, സോ​മാ​ലി​യ, സു​ഡാ​ൻ, സി​റി​യ, തു​നീ​ഷ്യ, യു.​എ.​ഇ, യ​മ​ൻ എ​ന്നി​ങ്ങ​നെ 22 രാ​ജ്യ​ങ്ങ​ളാ​ണ് മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​ത്. 20 കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ഗെ​യി​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രുന്ന​ത്. അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, നീ​ന്ത​ൽ, ടെ​ന്നീ​സ്, വോ​ളി​ബാ​ൾ, ഭാ​രോ​ദ്വ​ഹ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യിരുന്നു.

The post പതിനഞ്ചാമത് അ​റ​ബ് ഗെ​യിം​സ് സ​മാ​പിച്ചു ; ബ​ഹ്റൈ​ന് നാ​ലാം സ്ഥാ​നം appeared first on Starvision News Malayalam.