AR Rahman | Starvision News Malayalam
എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം; ആടുജീവിതത്തിൻ്റെ മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വീഡിയോ പുറത്ത്
കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്.
ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു.
https://www.instagram.com/reel/C4iEQzXJIvW/?igsh=Z3M1OGtheTg1cThh
കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം . വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.
The post എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം; ആടുജീവിതത്തിൻ്റെ  മ്യൂസിക്കൽ ആൽബത്തിൻ്റെ  മേക്കിങ് വീഡിയോ പുറത്ത് appeared first on Starvision News Malayalam.
എ ആർ റഹ്മാൻ ഷോ സംഘാടന പിഴവ്; ലൈംഗികാതിക്രമം ഉണ്ടായതായി പരാതി; സർക്കാർ നടപടി എടുത്തു അന്വേഷണം ആരംഭിച്ചു
ചെന്നൈ: എആർ റഹ്മാൻ സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ ഒരു സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് നിരവധി പ്രശ്നങ്ങൾ ഉണ്ടായത്.തിക്കിലും തിരക്കിലും അകപ്പെട്ട് ധാരാളംപേർ കുഴഞ്ഞുവീഴുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്. ഷോ ആസ്വദിക്കാനെത്തിയ മലയാളികളടക്കം ആയിരക്കണക്കിനുപേർ സംഘാടനത്തിലെ പോരായ്‌മകൾ കാരണം ദുരിതത്തിലായി.
ഇരുപതിനായിരം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്ത് നടത്തിയ പരിപാടിയിൽ അൻപതിനായിരത്തിലധികം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റർ അകലെയാണ് പലരും വാഹനം പാർക്ക് ചെയ്തത്.ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ച റഹ്മാൻ അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും പറഞ്ഞു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരാധകർക്ക് അദ്ദേഹം വാക്ക് നൽകി. ഇവന്റ് മാനേജ്മെന്റിന്റെ വീഴച്ചകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടുണ്ട്.
The post എ ആർ റഹ്മാൻ ഷോ സംഘാടന പിഴവ്; ലൈംഗികാതിക്രമം ഉണ്ടായതായി പരാതി; സർക്കാർ നടപടി എടുത്തു   അന്വേഷണം ആരംഭിച്ചു appeared first on Starvision News Malayalam.
പെലെയ്ക്ക് ആദരവായി ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡി’ലെ ഗാനം പങ്കുവെച്ച് എ.ആര്‍ റഹ്‍മാൻ
പെലെയുടെ ബയോപിക്കിന് വേണ്ടി എ.ആർ റഹ്മാൻ പാടിയിട്ടുമുണ്ട്. ആ ഗാനം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. ‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’ എന്നാണ് എ.ആർ റഹ്മാൻ കുറിച്ചത്. എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ജിംഗ ഏറ്റവും ജനപ്രിയ മ്യൂസിക് വീഡിയോകളിൽ ഒന്നായിരുന്നു.
The post പെലെയ്ക്ക് ആദരവായി ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡി’ലെ ഗാനം പങ്കുവെച്ച് എ.ആര്‍ റഹ്‍മാൻ appeared first on Starvision News Malayalam.
നികുതിവെട്ടിപ്പ് കേസ്: എ.ആര്‍. റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണര്‍
ചെന്നൈ: സേവന നികുതിവെട്ടിപ്പു കേസിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ കെട്ടിച്ചമച്ച കേസല്ല ഇതെന്നും ജി.എസ്.ടി. കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാർ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിക്കുന്നതിനായി നിരവധി സേവനങ്ങൾ വേർതിരിച്ചാണ് റഹ്മാൻ നിർമ്മാണ കമ്പനികളിൽ നിന്ന് പ്രതിഫലം വാങ്ങിയത്. ഇത് നിയമപരമായി ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
The post നികുതിവെട്ടിപ്പ് കേസ്: എ.ആര്‍. റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണര്‍ appeared first on Starvision News Malayalam.
എ.ആർ റഹ്മാന്റെ അമ്മ അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകൻ ആർ.കെ ശേഖറിന്റെ ഭാര്യയാണ് കരീമ.
For Appointment Click: https://www.kimshealth.org/bahrain/muharraq/
സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഗായിക എ.ആർ റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റ് മക്കൾ.
The post എ.ആർ റഹ്മാന്റെ അമ്മ അന്തരിച്ചു appeared first on Starvision News Malayalam.