Anupama Child missing case | Starvision News Malayalam
	1	</sy:updateFrequency>
ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: വിവാദ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
The post ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി appeared first on Starvision News Malayalam.
ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡി എൻ എ ഫലം
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നതോടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ഡി എൻ എ ഫലം സി ഡബ്ലിയു സിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് ഡി എൻ എ പരിശോധന ആരംഭിച്ചത്. എന്നാൽ കോടതിയിൽ നിലനിക്കുന്ന കേസ് ആയതിനാൽ തന്നെ കോടതി മുഖേനെയാണ് കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക. ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവായത്.ഫലം അനുകൂലമായാതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. [...]
The post ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡി എൻ എ ഫലം appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നതോടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ഡി എൻ എ ഫലം സി ഡബ്ലിയു സിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് ഡി എൻ എ പരിശോധന ആരംഭിച്ചത്. എന്നാൽ കോടതിയിൽ നിലനിക്കുന്ന കേസ് ആയതിനാൽ തന്നെ കോടതി മുഖേനെയാണ് കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക.
ദത്ത് വിവാദം: നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നത്. നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കിൽ സമാധാനമായി സമരം ചെയ്യില്ലെന്നും [...]
The post ദത്ത് വിവാദം: നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ appeared first on Starvision News Malayalam.
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നത്.
നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കിൽ സമാധാനമായി സമരം ചെയ്യില്ലെന്നും അനു‌പമ പറയുന്നു. തനിക്ക് പറ്റുന്നത് പോലെ സമരം ചെയ്യുമെന്നും അനുപമ പറഞ്ഞു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ് അനുപമ ഇപ്പോൾ.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കേരളത്തിൽ എത്തിച്ചു, തുടർനടപടികൾ ഡിഎൻഎ ഫലത്തിന് ശേഷം
തിരുവനന്തപുരം: ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും. രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് [...]
The post അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കേരളത്തിൽ എത്തിച്ചു, തുടർനടപടികൾ ഡിഎൻഎ ഫലത്തിന് ശേഷം appeared first on Starvision News Malayalam.
ദത്ത് വിവാദം:അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു.രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലര്‍ച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. അതേസമയം കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ [...]
The post ദത്ത് വിവാദം:അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു appeared first on Starvision News Malayalam.
കുഞ്ഞിനെ തിരികെ കിട്ടാൻ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക് നിയമ സഹായവുമായി സർക്കാർ
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക് നിയമ സഹായവുമായി സർക്കാർ. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ് പടിക്കൽ അനുപമും അജിത്തും നടത്തുന്ന നിരാഹാരം തുടരുകയാണ്. കോടതിയെ സമീപിക്കാനുള്ള നിർദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് [...]
The post കുഞ്ഞിനെ തിരികെ കിട്ടാൻ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക് നിയമ സഹായവുമായി സർക്കാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക് നിയമ സഹായവുമായി സർക്കാർ. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്തു നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ് പടിക്കൽ അനുപമും അജിത്തും നടത്തുന്ന നിരാഹാരം തുടരുകയാണ്.
കോടതിയെ സമീപിക്കാനുള്ള നിർദേശം മന്ത്രി വീണ ജോർജ് വകുപ്പ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവൺമെന്റ് പ്ലീഡർക്ക് ഇന്ന് തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. അൽപസമയത്തിനകം തന്നെ ഗവൺമെന്റ് പ്ലീഡർ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ താൽക്കാലികമായാണ് ദത്ത് നൽകിയിരിക്കുന്നത്. ഇതിന്റെ നടപടികൾ കോടതിയിൽ പൂർത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.
ആന്ധ്രയിൽ ദത്തു നൽകിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയർത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നൽകാനിരിക്കെയാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞിൽ അനുപമ അവകാശവാദം ഉയർത്തിയ കാര്യമാണ് സർക്കാർ അൽപസമയത്തിനകം വഞ്ചിയൂർ കുടുംബ കോടതിയെ അറിയിക്കുക.
ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സർക്കാർ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തിൽ അന്തിമ വിധി വരുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കോടതിയെ അറിയക്കാനാണ് സർക്കാർ നീക്കം.