angamaly | Starvision News Malayalam

സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ്: രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ച് ഇഡി; 38 വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു
കൊച്ചി: കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പാത്തട്ടിപ്പ് കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ 1.82 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു. പരിശോധനയ്ക്കിടെ 38 വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകളും ഇഡി പിടിച്ചെടുത്തു.

സഹകരണ ബാങ്കുകളിലെ വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും സംബന്ധിച്ച് എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണ നടപടികൾ.

അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ 422 വായ്പകളുമായി ബന്ധപ്പെട്ട് 96.74 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 154 വായ്പകളുമായി ബന്ധപ്പെട്ട് 33 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചു. പരിശോധനയുടെ ഭാഗമായി 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

തെന്നല സർവീസ് സഹകരണ ബാങ്കിലും വ്യാജ വായ്പകൾ അനുവദിച്ചതായി ഇഡി കണ്ടെത്തി. ഇത്തരം ഇടപാടുകളിലൂടെ പത്തുകോടി രൂപയുടെ കുറ്റകൃത്യ വരുമാനം ഉണ്ടായതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ബാങ്കുമായി ബന്ധപ്പെട്ട 20 സ്ഥിരനിക്ഷേപ അക്കൗണ്ടുകളും മരവിപ്പിച്ചു.

തൃശൂരിലെ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വ്യാജരേഖകൾ ഉപയോഗിച്ച് വായ്പകൾ നേടിയതിലൂടെ ബാങ്കിന് 27 കോടി രൂപയുടെ നഷ്ടമുണ്ടായതായും ഇഡി കണ്ടെത്തി.

മൂന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. തൃശൂർ ജില്ലയിൽ അഞ്ചിടങ്ങളിലും കോഴിക്കോട് ജില്ലയിൽ ഏഴിടങ്ങളിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി.

പരിശോധനയിൽ പിടിച്ചെടുത്ത സാമ്പത്തിക രേഖകളും വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ചുവരികയാണ്. വായ്പാ ഇടപാടുകളിലെ ക്രമക്കേടുകൾക്കും പണമിടപാടുകൾക്കും പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

The post സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ്: രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ച് ഇഡി; 38 വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു appeared first on Starvision News Malayalam.

അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തിയ കൊമ്പനെ മയക്കുവെടി വെച്ചു: രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളിൽ ആന ശാന്തനാകുമെന്ന് ഡോക്ടർമാർ പറയുന്നു. ആനയെ മയങ്ങിയതിന് ശേഷം സ്ഥലത്തുനിന്നും മാറ്റും. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ​ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.

ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.‌ അതേസമയം, പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ,രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.

The post അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തിയ കൊമ്പനെ മയക്കുവെടി വെച്ചു: രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക് appeared first on Starvision News Malayalam.