Browsing: Afghan comedian

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹാസ്യനടന്‍ ഖാഷാ ഷ്വാൻ താലിബാന്‍ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ഖാഷയെ തോക്കുധാരികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.…