adoption controversy | Starvision News Malayalam
	1	</sy:updateFrequency>
ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: വിവാദ ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
The post ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി appeared first on Starvision News Malayalam.
ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സമിതി നിയമപരമായി എന്തെങ്കിലും തെറ്റു ചെയ്തതായി ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. അങ്ങനെ ഏതെങ്കിലും റിപ്പോര്‍ട്ട് വരാതെ കുറ്റക്കാരനാണെന്ന് തെളിയാതെ ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷിജുഖാന് എതിരെ നടപടിയെടുക്കില്ലെന്നും ആനാവൂര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി തെറ്റു ചെയ്തതതായി ഒരു റിപ്പോര്‍ട്ടും ശ്രദ്ധയിലില്ല. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയില്ല. ഇന്നലെ കുടുംബ കോടതി [...]
The post ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ appeared first on Starvision News Malayalam.
ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡി എൻ എ ഫലം
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നതോടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ഡി എൻ എ ഫലം സി ഡബ്ലിയു സിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് ഡി എൻ എ പരിശോധന ആരംഭിച്ചത്. എന്നാൽ കോടതിയിൽ നിലനിക്കുന്ന കേസ് ആയതിനാൽ തന്നെ കോടതി മുഖേനെയാണ് കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക. ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവായത്.ഫലം അനുകൂലമായാതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. [...]
The post ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡി എൻ എ ഫലം appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നതോടെ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ഡി എൻ എ ഫലം സി ഡബ്ലിയു സിക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് ഡി എൻ എ പരിശോധന ആരംഭിച്ചത്. എന്നാൽ കോടതിയിൽ നിലനിക്കുന്ന കേസ് ആയതിനാൽ തന്നെ കോടതി മുഖേനെയാണ് കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കുക.
ദത്ത് വിവാദം: നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നത്. നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കിൽ സമാധാനമായി സമരം ചെയ്യില്ലെന്നും [...]
The post ദത്ത് വിവാദം: നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ appeared first on Starvision News Malayalam.
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർ നടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നത്.
നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കിൽ സമാധാനമായി സമരം ചെയ്യില്ലെന്നും അനു‌പമ പറയുന്നു. തനിക്ക് പറ്റുന്നത് പോലെ സമരം ചെയ്യുമെന്നും അനുപമ പറഞ്ഞു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ് അനുപമ ഇപ്പോൾ.
ദത്ത് വിവാദം:അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കേരളത്തില്‍ നിന്ന് നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു.രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലര്‍ച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. അതേസമയം കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ [...]
The post ദത്ത് വിവാദം:അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു appeared first on Starvision News Malayalam.