Accused arrested | Starvision News Malayalam
	1	</sy:updateFrequency>
Accused arrested | Starvision News Malayalam
	<width>32</width>
	<height>32</height>
യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ
കോഴിക്കോട്∙ യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി വിഷ്ണു ശ്രീകുമാർ (33) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.  പാലക്കാട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതി. അവിടെ വച്ച് യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന ശേഷം ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് കടന്നിരുന്നു. അവിടെ വച്ച് സ്കൂൾ വിദ്യാർഥിയുടെ മൊബൈൽ ഫോണും പ്രതി [...]
The post യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ appeared first on Starvision News Malayalam.
കോഴിക്കോട്∙ യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി വിഷ്ണു ശ്രീകുമാർ (33) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.  പാലക്കാട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതി. അവിടെ വച്ച് യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന ശേഷം ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് കടന്നിരുന്നു. അവിടെ വച്ച് സ്കൂൾ വിദ്യാർഥിയുടെ മൊബൈൽ ഫോണും പ്രതി കവർന്നു. കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നതിനിടെയാണ് പിടിയിലായത്.
കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം, സിസിടിവിയടക്കം ഡാമിലെറിഞ്ഞു; പ്രതി പിടിയിൽ
ഇടുക്കി: കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ (44) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടിയത്. ഈ മാസം 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി [...]
The post കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം, സിസിടിവിയടക്കം ഡാമിലെറിഞ്ഞു; പ്രതി പിടിയിൽ appeared first on Starvision News Malayalam.
മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
അടൂര്‍: കെ.പി.റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം നെടുമണ്‍ കക്കുഴി പുരയിടത്തില്‍ നസീര്‍ അബ്ദുല്‍ ഖാദര്‍ (52) മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അബ്ദുള്‍ഖാദറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റ, ബൈക്ക് യാത്രികരായ പുനലൂര്‍ കരവാളൂര്‍ കലയനാട് പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി. മുകേഷ് (32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ തെക്കേക്കര, ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത് (20) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന അടൂര്‍ ഏഴംകുളം മൗണ്ട് സിയോണ്‍ [...]
The post മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ appeared first on Starvision News Malayalam.
എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ എട്ടുവയസുകാരിയെ രണ്ടാനച്ഛനും സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഇരുവരും സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും പൊലീസ് [...]
The post എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍ appeared first on Starvision News Malayalam.
ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ തലോടി ആശ്വസിപ്പിക്കാൻ ശ്രമം, 42 കാരൻ അറസ്റ്റിൽ
ആലുവ : ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ ആശ്വസിപ്പിക്കാൻ എന്ന തരത്തിൽ തോളിലും മറ്റും തലോടിയ ചെങ്ങമനാട് സ്വദേശിയും മുൻപഞ്ചായത്ത്‌ മെമ്പറുമായ 42 ക്കാരൻ രമേശൻ അറസ്റ്റിൽ. ആലുവ ചെങ്ങമനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരയാക്കിയ കേസിൽ ആണ് ഭാര്യയും മക്കളും ഉള്ള രമേശൻ പിടിയിൽ , സംഭവത്തിൽ ചെങ്ങമനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഇരയാക്കിയത്. ബസ് മിസ് ആയി പോയ കുട്ടിക്കരികിൽ എത്തിയ ഇയാൾ കുട്ടിയെ ആശ്വസിപ്പിക്കുന്ന [...]
The post ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ തലോടി ആശ്വസിപ്പിക്കാൻ ശ്രമം, 42 കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.
ആലുവ : ബസ് കിട്ടാതെ വിഷമിച്ചു നിന്ന പെൺകുട്ടികളെ ആശ്വസിപ്പിക്കാൻ എന്ന തരത്തിൽ തോളിലും മറ്റും തലോടിയ ചെങ്ങമനാട് സ്വദേശിയും മുൻപഞ്ചായത്ത്‌ മെമ്പറുമായ 42 ക്കാരൻ രമേശൻ അറസ്റ്റിൽ. ആലുവ ചെങ്ങമനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരയാക്കിയ കേസിൽ ആണ് ഭാര്യയും മക്കളും ഉള്ള രമേശൻ പിടിയിൽ , സംഭവത്തിൽ ചെങ്ങമനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ ഇരയാക്കിയത്. ബസ് മിസ് ആയി പോയ കുട്ടിക്കരികിൽ എത്തിയ ഇയാൾ കുട്ടിയെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് ഇരയാക്കിയത്, ആദ്യം ഇയാളുടെ പ്രവർത്തികൾ മനസിലാകത്ത കുട്ടിയെ വീണ്ടുംവീണ്ടും ഇയാൾ കയറി പിടിക്കുകയിരുന്നു ,പിന്നാലെ കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതോടെയാണ് രമേശൻ പിടിയിൽ ആയതു.
വേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ; ലക്ഷ്യമിട്ടത് ഇതരസംസ്ഥാന തൊഴിലാളികളെ
ആലപ്പുഴ: അതിവേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീച്ച് വാര്‍ഡ് പുന്നമൂട്ടില്‍ വീട്ടില്‍ സായന്തി (24)നെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത് പോലീസ് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ടു സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ട് സ്റ്റേഷന്‍ പരിധിയുടെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്താണ് സംഭവമെന്നതിനാലാണ് രണ്ടു സ്റ്റേഷനുകളിലും കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
The post വേഗത്തില്‍ കാറോടിച്ച് മനഃപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ; ലക്ഷ്യമിട്ടത് ഇതരസംസ്ഥാന തൊഴിലാളികളെ appeared first on Starvision News Malayalam.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം കാ​ളി​കാ​വ് ഊ​രാ​ട്ട് മാ​ളി​യേ​ക്ക​ൽ ക​ണ്ണ​ഞ്ചേ​രി ഹൗ​സി​ൽ മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ് (24), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ അ​ജി​ത ഭ​വ​നി​ൽ ആ​ദ​ർ​ശ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ്, ആ​ദ​ർ​ശ് എ​ന്നി​വ​ർ വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ട്ടി​യം ഭാ​ഗ​ത്തേ​ക്ക്‌ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
The post പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ appeared first on Starvision News Malayalam.
അഗ്രികൾച്ചറൽ ഫാമിന്റെ പേരിൽ വ്യാജ കാർഡുണ്ടാക്കി 1.20 കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ
തിരുവല്ല: മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് മുന്തിയ ഇനം മലേഷ്യൻ തെങ്ങിൻ തൈ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടിൽ വി.പി.ജെയിംസ് ( 46 ) ആണ് അറസ്റ്റിലായത്. മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ വാഗ്ദാനം ചെയ്ത് 6.73 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ [...]
The post അഗ്രികൾച്ചറൽ ഫാമിന്റെ പേരിൽ വ്യാജ കാർഡുണ്ടാക്കി 1.20 കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ appeared first on Starvision News Malayalam.
തിരുവല്ല: മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് മുന്തിയ ഇനം മലേഷ്യൻ തെങ്ങിൻ തൈ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടിൽ വി.പി.ജെയിംസ് ( 46 ) ആണ് അറസ്റ്റിലായത്. മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ വാഗ്ദാനം ചെയ്ത് 6.73 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കോട്ടയത്തെ ആഡംബര ഹോട്ടലിൽ നിന്നുമാണ് ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ തരത്തിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്പെട്ടി സ്വദേശി ഏബ്രഹാം കെ തോമസും ഇയാൾക്കെതിരെ പെരുമ്പട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്റെ വ്യാജ ഐഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകൾ ഏറെയും നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കുവാനും ചെലവഴിച്ചതായി പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഡിവൈ.എസ്‌പി എസ്. അഷാദിന്റെ നിർദ്ദേശ പ്രകാരം എസ്എച്ച്ഒ ബി.കെ.സുനിൽ കൃഷ്ണൻ, എസ്ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സീനിയർ സിപിഒ മാരായ അഖിലേഷ് , ഉദയ ശങ്കർ, മനോജ്, സിപിഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണിമംഗലം വിഷ്ണു കൊലപാതകകേസ്സിലെ പ്രതി പിടിയില്‍
തൃശൂര്‍: കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. നെടുപുഴ സ്വദേശി റിജില്‍ എന്ന നിഖില്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് കരുണാമയി എന്നറിയപ്പെടുന്ന വിഷ്ണു(24)വിനെ കണിമംഗലം റെയില്‍വെ സ്റ്റേഷന് സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
The post കണിമംഗലം വിഷ്ണു കൊലപാതകകേസ്സിലെ പ്രതി പിടിയില്‍ appeared first on Starvision News Malayalam.
വെടിവെച്ച് കൊന്നകേസ്; പ്രതികൾ അറസ്റ്റിൽ, ഉപയോഗിച്ചത് ഇരട്ടക്കുഴൽ തോക്ക്
  ഹരിപ്പാട്: വാക്കുതര്‍ക്കത്തിനിടെ ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. പള്ളിപ്പാട് വഴുതാനം ദ്വാരകയില്‍ പ്രസാദ് (52), സഹോദരന്‍ കുറവന്തറ ഹരിദാസ് (46) എന്നിവരാണ് അറസ്റ്റിലായത്. വഴുതാനം കുറവന്തറ സോമന്‍ (56) ആണ് തിങ്കളാഴ്ച വെടിയേറ്റു മരിച്ചത്. വിമുക്തഭടനായ പ്രസാദാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഇരുകൂട്ടരും ബന്ധുക്കളാണ്. ഇവര്‍തമ്മില്‍ വര്‍ഷങ്ങളായി വഴക്കുണ്ടായിരുന്നു. പലപ്രാവശ്യം കൈയാങ്കളിയിലെത്തിയിട്ടുമുണ്ട്. മരിച്ച സോമന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപരമായ ശത്രുതയാണു കാരണമെന്നും പോലീസ് പറയുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണു വെടിവെച്ചതെന്നാണ് ആദ്യം [...]
The post വെടിവെച്ച് കൊന്നകേസ്; പ്രതികൾ അറസ്റ്റിൽ, ഉപയോഗിച്ചത് ഇരട്ടക്കുഴൽ തോക്ക് appeared first on Starvision News Malayalam.