Abu Dhabi | Starvision News Malayalam
	1	</sy:updateFrequency>
Abu Dhabi | Starvision News Malayalam
30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
അബുദാബി: 30 വര്‍ഷം ഒരു ചെറിയ കാലയളവ് അല്ല, പക്ഷേ പ്രവാസി മലയാളിയായ ​ഗീതമ്മാൾ ശിവകുമാറിനിത് പ്രതീക്ഷയുടെയും കാത്തിരിപ്പിന്‍റെയും കാലയളവായിരുന്നു. അബുദാബി ബിഗ് ടിക്കറ്റില്‍ 30 വര്‍ഷമായി പങ്കെടുത്ത് വരികയായിരുന്നു ​ഗീതമ്മാൾ ശിവകുമാറിന്‍റെ ഭര്‍ത്താവ്. സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇദ്ദേഹത്തിന് ഇത്തവണ സമ്മാനം നേടിക്കൊടുത്തത് ഭാര്യയുടെ പേരില്‍ വാങ്ങിയ ടിക്കറ്റാണ്. അബുദാബി ബിഗ് ടിക്കറ്റിന്‍റെ 276-ാമത് സീരീസ് നറുക്കെടുപ്പാണ് ഗീതമ്മാള്‍ ശിവകുമാറിന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത് ക്യാഷ് പ്രൈസോ സ്വര്‍ണമോ അല്ല മറിച്ച്, ഒരു [...]
The post 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം appeared first on Starvision News Malayalam.
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കുന്നു
അബുദാബി: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇതോടെ 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്. സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലി, ഓപ്പറേഷൻ, ലഗേജ് [...]
The post മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കുന്നു appeared first on Starvision News Malayalam.
അബുദാബി: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇതോടെ 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്.
സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലി, ഓപ്പറേഷൻ, ലഗേജ് എന്നീ വിഭാഗത്തിലും ഇപ്പോൾ സ്വദേശികൾ ഏറെയാണ്. പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ ഈ വർഷം മുതൽ സാങ്കേതിക വകുപ്പിലും നിയമിക്കും. ബിരുദം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ പരിശീലനത്തിന് ശേഷം വിമാനത്താവളത്തിൽ നിയമനം നൽകും.
ഉദ്യോഗാർത്ഥികൾക്ക് ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം ലഭിക്കാൻ വിമാനത്താവള വകുപ്പ് വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രധാനപ്പെട്ട നേതൃ തസ്തികകളിൽ എല്ലാം സ്വദേശികളെ നിയമിക്കുമെന്ന് മാനവവിഭവശേഷി വിഭാഗം അറിയിച്ചു. സ്വദേശികളെ ജോലിക്ക് എടുക്കാൻ വിമാനത്താവള അധികൃതർ എടുക്കുന്ന ശ്രമങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കുന്നത് പ്രവാസികൾക്കാണ്. വിമാനക്കമ്പനികളുടെ ചെക്ക് ഇൻ കൗണ്ടറുകളിലും ഗ്രൗണ്ട് ഹാൻഡിലിംഗ് രംഗത്തും ഒട്ടേറെ മലയാളികളാണ് ജോലി ചെയ്യുന്നത്.
നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം: അബുദാബി മലയാളി സമാജം
തിരുവനന്തപുരം: നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയാക്കണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. നാലാം ലോകകേരള സഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ  അവതരിപ്പിക്കാൻ സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നോർക്ക ക്ഷേമനിധിക്കു കീഴിൽ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെൽത്ത് ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കൾക്ക് പ്ലസ്ടു തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമാജം മുന്നോട്ടുവെച്ചു.
The post നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം: അബുദാബി മലയാളി സമാജം appeared first on Starvision News Malayalam.
പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയിൽ
അബുദാബി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു [...]
The post പ്രധാനമന്ത്രി മോദി ശനിയാഴ്ച യുഎഇയിൽ appeared first on Starvision News Malayalam.
അബുദാബി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നു. 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിട്ടുണ്ട്. 2022 ൽ യുഎഇയിലെത്തിയ മോദി നിലവിലെ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടു യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.
നേതാക്കൾ തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും ഇൗ സന്ദർശനങ്ങളിൽ പ്രകടമായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ ഒരു വർഷമായി, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ, എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കാര്യത്തിൽ കരാർ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.2021-2022 സാമ്പത്തിക വർഷത്തിലെ 72.9 ബില്യൺ ഡോളറിൽ നിന്ന് 2022-2023 സാമ്പത്തിക വർഷത്തിൽ 84.5 ബില്യൺ ഡോളറായി ഉയർന്ന് രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അളവ് ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലെത്തി. സാമ്പത്തിക സഹകരണത്തിന് പുറമേ, ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ഇടപെടലും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സേവന മേധാവികൾ, ഫങ്ഷനൽ തലത്തിലുള്ള ഇടപഴകലുകൾ, സൈനിക വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന തലങ്ങളിലെ പതിവ് കൈമാറ്റങ്ങൾ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി.
യുഎഇയിലെ ഹിന്ദുക്ഷേത്രം; ആദ്യ തൂണ്‍ സ്ഥാപിച്ചു
അബുദാബി: അക്ഷര്‍ധാം മാതൃകയിൽ അബുദാബിയിലെ ക്ഷേത്രത്തിൽ (ബാപ്‌സ് ഹിന്ദു മന്ദിർ) ആദ്യത്തെ മാർബിൾ തൂണ്‍ ഉയർന്നു. കൊത്തുപണികളുള്ള ആദ്യത്തെ മാർബിൾ തൂണാണ് സ്ഥാപിച്ചത്. യു.എ.ഇ. വിദേശകാര്യ, വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹ്മദ് അൽ സയൂദി, സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ.മുഗീർ ഖാമിസ് അൽ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ പരിശീലന വികസന വകുപ്പ് ഡയറക്ടർ ജനറൽ തിയാബ് അൽ കമാലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവർ [...]
The post യുഎഇയിലെ ഹിന്ദുക്ഷേത്രം; ആദ്യ തൂണ്‍ സ്ഥാപിച്ചു appeared first on Starvision News Malayalam.
അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും: ട്രാൻസ്പോർട്ട് അതോറിറ്റി
അബുദാബി: ഈ വാരാന്ത്യത്തിൽ അബുദാബി നഗരത്തിലെ റോഡുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് ട്രാൻസ്പോർട്ട് റെഗുലേറ്റർ അറിയിച്ചു. ഇതനുസരിച്ച് അൽ മക്ത പാലത്തിന്‍റെ പണികൾക്കായി അബുദാബി ദിശയിലുള്ള രണ്ട് വലത് പാതകളും അൽ ഐൻ ദിശയിൽ ഇടത് വശത്തുള്ള രണ്ട് പാതകളും സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രി 11 മുതൽ സെപ്റ്റംബർ 5 തിങ്കളാഴ്ച രാവിലെ 5 വരെ അടച്ചിടും. അബുദാബി-അൽ ഐൻ റോഡിൽ (ഇ22) ബനിയാസ് വെസ്റ്റിനും അൽ ഗാനദീർ സ്ട്രീറ്റിനും സമീപം അൽ ഐനിലേക്കുള്ള വലതുവശത്തെ [...]
The post അബുദാബിയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും: ട്രാൻസ്പോർട്ട് അതോറിറ്റി appeared first on Starvision News Malayalam.
അബുദാബി-അൽ ഐൻ റോഡിൽ (ഇ22) ബനിയാസ് വെസ്റ്റിനും അൽ ഗാനദീർ സ്ട്രീറ്റിനും സമീപം അൽ ഐനിലേക്കുള്ള വലതുവശത്തെ പാത വെള്ളിയാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ അടച്ചിടും.
അബുദാബിയിലെ ട്രാഫിക് പിഴകൾ – എമിറേറ്റിലെ ഡ്രൈവിംഗ് ലംഘനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അബുദാബി. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ ഈടാക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഇതേ തുക പിഴ നൽകേണ്ടിവരും. റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, പൊലീസ് വാഹനങ്ങളെ ഇടിക്കൽ , അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടുപിടിച്ചാൽ വാഹനം പിടിച്ചെടുക്കും. റെഡ് സിഗ്നൽ മറികടന്നതിന്റെ പേരിൽ 30 ദിവസത്തേക്കു പിടിച്ചെടുക്കുന്ന വാഹനം [...]
The post അബുദാബിയിലെ ട്രാഫിക് പിഴകൾ – എമിറേറ്റിലെ ഡ്രൈവിംഗ് ലംഘനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം appeared first on Starvision News Malayalam.
അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അബുദാബി. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ ഈടാക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഇതേ തുക പിഴ നൽകേണ്ടിവരും.
റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, പൊലീസ് വാഹനങ്ങളെ ഇടിക്കൽ , അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടുപിടിച്ചാൽ വാഹനം പിടിച്ചെടുക്കും. റെഡ് സിഗ്നൽ മറികടന്നതിന്റെ പേരിൽ 30 ദിവസത്തേക്കു പിടിച്ചെടുക്കുന്ന വാഹനം 5000 ദിർഹം നൽകി 3 മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. ഇവർക്കുള്ള കുറഞ്ഞ പിഴ 10000 ദിർഹമും 12 ബ്ലാക് പോയിന്റുമാണ്. കഴിഞ്ഞ വർഷം മൂവായിരത്തോളം വാഹനം പിടിച്ചെടുത്തിരുന്നു.
ഇന്റർസെക്‌ഷനുകളിൽ ലെയ്ൻ നിയമം പാലിക്കാത്തവർക്ക് 400 ദിർഹമാണ് (8300 രൂപ) പിഴ. മുന്നറിയിപ്പ് സിഗ്നൽ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നവർക്കും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തവർക്കും ഇതേ പിഴയുണ്ട്. വലതുവശത്തുകൂടെ ഓവർടേക് ചെയ്താൽ 600 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴയുണ്ട്. പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.
അമിത വേഗം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, പെട്ടന്ന് ലെയ്ൻ മാറുക, സീബ്ര ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക എന്നീ കുറ്റങ്ങൾക്കും പിഴയ്ക്കുപുറമെ വാഹനം പിടിച്ചുവയ്ക്കും. തിരിച്ചെടുക്കാൻ 5000 ദിർഹം (1 ലക്ഷം രൂപ) നൽകണം.
ബഫർ സ്പീഡില്ലാത്ത അബുദാബിയിൽ നിശ്ചിത വേഗപരിധിയെക്കാൾ ‌കൂടുന്ന വേഗത്തിന് അനുസരിച്ച് പിഴയും കൂടും. ഓരോ റോഡിലെയും വേഗപരിധിയെക്കാൾ മണിക്കൂറിൽ 80 കി.മീ മറികടന്നാൽ 3000 ദിർഹം (62,000 രൂപ), 70 കി.മീ മറികടന്നാൽ 2000 ദിർഹം (41,000 രൂപ), 60 കി.മീ മറികടന്നാൽ 1500 ദിർഹം (31,000 രൂപ), 50 കി.മീ മറികടന്നാൽ 1000 ദിർഹം (20,000 രൂപ), 40 കി.മീ മറികടന്നാൽ 700 ദിർഹം (14,500 രൂപ), 30 കി.മീ മറികടന്നാൽ 600 ദിർഹം (12,000 രൂപ), 20 കി.മീ മറികടന്നാൽ 300 ദിർഹം (6,000 രൂപ) എന്നിങ്ങനെയാണ് പിഴ.
അമിത വേഗം, പെട്ടന്ന് വഴി മാറുക, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരിക്കുക, സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണ നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടം ഉണ്ടായാൽ ഡ്രൈവർക്ക് 5000 ദിർഹം പിഴയുണ്ട്.
റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനവുമായി നിരത്തിലിറങ്ങിയാൽ 500 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമുണ്ടാകും. വാഹനം പിടിച്ചെടുക്കും.
സീറ്റ് ബെൽറ്റ് ഇടാതിരുന്നാൽ നമ്പർ പ്ലേറ്റ് മറച്ചാലും പിഴ 400 ദിർഹം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ.
സ്കൂൾ ബസിന്റെ സ്റ്റോപ് നിയമം മറിടക്കുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
അമൃത്സര്‍: അബുദാബിയിലുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം അമൃത്സറിലാണ് എത്തിച്ചത്.  വിമാനത്താവളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ നന്ദി അറിയിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാരും ഏറെ സഹായിച്ചതായി അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 17ന് ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ [...]
The post Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു appeared first on Starvision News Malayalam.
പ്രവാസി ഇന്ത്യക്കാര്‍ക്ക് വൻ ഓഫറുമായി എയര്‍ അറേബ്യ
അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നവംബര്‍ മൂന്നിന് രാത്രി [...]
The post പ്രവാസി ഇന്ത്യക്കാര്‍ക്ക് വൻ ഓഫറുമായി എയര്‍ അറേബ്യ appeared first on Starvision News Malayalam.
യു.എ.ഇ സി.എസ്.ഐ ദേവാലയത്തിന്   സഹായവുമായി എം.എ യൂസഫലി
അബുദാബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയിൽ നിർമ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിർഹമാണ് (1 കോടി രൂപ) യൂസഫലി നൽകിയത്. അബുദാബി സി.എസ്. ഐ. പാരിഷ് വികാരി റവ: ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽ നിന്ന് തുക ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയിൽ സാബു കോശി ചെറിയാൻ നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ [...]
The post യു.എ.ഇ സി.എസ്.ഐ ദേവാലയത്തിന്   സഹായവുമായി എം.എ യൂസഫലി appeared first on Starvision News Malayalam.
അബുദാബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) അബുദാബിയിൽ നിർമ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിർഹമാണ് (1 കോടി രൂപ) യൂസഫലി നൽകിയത്.
അബുദാബി സി.എസ്. ഐ. പാരിഷ് വികാരി റവ: ലാൽജി എം. ഫിലിപ്പ് യൂസഫലിയിൽ നിന്ന് തുക ഏറ്റുവാങ്ങി. സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ: ഡോ: മലയിൽ സാബു കോശി ചെറിയാൻ നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അബു മുറൈഖയിൽ അനുവദിച്ച 4.37 ഏക്കർ ഭൂമിയിലാണ് സി.എസ്. ഐ. ദേവാലയം ഉയരുന്നത്. ഇതിനു സമീപമായാണ് കിരീടാവകാശി അനുവദിച്ച
സ്ഥലത്ത് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം.
15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്നതും എഴുന്നൂറ്റിഅൻപതുപേർക്കു പ്രാർഥനാ സൗകര്യമുള്ള ദേവാലയത്തിൻ്റെ നിർമ്മാണം ഈ വർഷാവസാനത്തോടെ പൂർത്തിയാകും. യു.എ.ഇ. കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ദേവാലയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടത്തിയത്.