സൗജന്യ മെഡിക്കൽ ക്യാമ്പ് | Starvision News Malayalam

ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ : ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല കമ്മിറ്റി അദിലിയ അൽ ഹിലാൽ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രവാസജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കുടുംബത്തിന്റെ സ്വപ്നങ്ങളും ചുമലിലേറ്റി നാം മുന്നോട്ട് പോകുമ്പോൾ, സ്വന്തം ആരോഗ്യത്തെ പലപ്പോഴും പിന്നിലേക്ക് മാറ്റിവെക്കുന്നു. അത്തരം സമയങ്ങളിൽ ഒരു മെഡിക്കൽ ക്യാമ്പ് വെറും ആരോഗ്യ പരിശോധന മാത്രമല്ല; അത് കരുതലിന്റെ, ഓർ മ്മപ്പെടുത്തലിന്റെ, സ്നേഹത്തിന്റെ ഒരു സന്ദേശമാണ്. മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയാണെന്ന് ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടു നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ പറഞ്ഞു .

മേഖല പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോ – ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണൻ, നിതീഷ്. എ. വി ( ബീക്കോ മണി എക്സ്ചേഞ്ച് ), മുഹമ്മദ്‌ അൻസൽ ( അൽ ഹിലാൽ ഹോസ്പിറ്റൽ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് ആവള സ്വാഗതവും, മേഖല അസി. സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ ആശുപത്രിക്കുള്ള ഉപഹാരം ഡോക്ടർ ഹെക്ടർ കോ – ഓർഡിനേഷൻ സെക്രട്ടറി ജേക്കബ്ബ് മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര രക്ഷാധികാരി ഷാജി മൂതല ,മുൻ കേന്ദ്ര സെക്രട്ടറിമാരായിരുന്ന ബിജു മലയിൽ, റെയ്സൺ വര്ഗീസ്, ലോക കേരള സഭ അംഗവും, മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ എൻ. കെ. ജയൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോൺ, രജീഷ് പട്ടാഴി, അമൽ ദേവ്, മനോജ്‌ മഞ്ഞക്കാല, സുബൈർ പി. വി. കെ, മേഖല ജോയിന്റ് സെക്രട്ടറി റെനീസ് ചിറയിൻകീഴ്, വനിതാ വിഭാഗം അംഗങ്ങളായ ലസിത ജയൻ, ഷിദ പ്രവീൺ, ബിസ്മി രാജ്, ഐശ്വര്യ റെയ്സൺ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

The post ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.

ഐസിആർഎഫ് ബഹ്‌റൈൻ അസ്‌കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) അസ്കറിലെ സെബാർകോ ലേബർ ക്യാമ്പിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ്, സെബാർകോ, അൽ ഹിലാൽ ആശുപത്രി, ഐസിആർഎഫ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡോ. കരിം അൽബലുഷി, ഡോ. മുഹമ്മദ് അദ്വാൻ ഭൂട്ട, മിസ്റ്റർ ഷാഹിദ്, അൽ ഹിലാൽ ആശുപത്രിയിലെ പാരാമെഡിക്കുകൾ എന്നിവരുടെ ഒരു സംഘം ആരോഗ്യ അവബോധ സെഷനുകൾ നടത്തുകയും തൊഴിലാളികൾക്ക് സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനുകൾ എന്നിവ നൽകുകയും ചെയ്തു.

ക്യാമ്പിൽ സെബാർകോ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ഡയറക്ടർ ജോസ് പീഡിയക്കൽ പങ്കെടുത്തു, തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ മഹത്തായ സംരംഭം സംഘടിപ്പിക്കുന്നതിൽ ഐസിആർഎഫിന്റെയും അൽ ഹിലാൽ ആശുപത്രിയുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ക്യാമ്പിൽ എത്തിയവരെ സ്വാഗതം ചെയ്തു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ നാസർ മഞ്ചേരി കൂടാതെ കെ.ടി. സലിം, മുരളീകൃഷ്ണൻ, നൗഷാദ് എ.ടി., ഫൈസൽ മടപ്പള്ളി, രാജീവ് വി. സുനിൽ, അനു ജോസ്, രുചി ചക്രബർത്തി, ശ്യാമള, അൽതിയ റീവ്സ്, ബ്രെയിനി തോമർ, അലിസൺ റീവ്സ്, ദർശിനി, റെജി സുരേഷ് ബാബു എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സഹകരിച്ചു .

അൽ ഹിലാൽ ആശുപത്രിയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അവരുടെ വിലയേറിയ സേവനങ്ങൾക്ക് ഐ.സി.ആർ.എഫ് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും ലഘുഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു. സന്നദ്ധ മാനുഷിക സംരംഭങ്ങളിലൂടെ സമൂഹക്ഷേമത്തിനും തൊഴിലാളി ക്ഷേമത്തിനുമുള്ള ഐ.സി.ആർ.എഫ് ബഹ്‌റൈന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

The post ഐസിആർഎഫ് ബഹ്‌റൈൻ അസ്‌കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
മനാമ:പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം എം എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവന ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകര, മൊയ്‌ദി ടി എം സി, ശിഹാബ് കറുക പുത്തൂർ സജീവൻ വടകര, മുഹമ്മദ്‌ അനസ് എന്നിവർ നേതൃത്വം നൽകി. പ്രവാസി സാമൂഹിക സംഘടന രംഗത്തെ പ്രമുഖരായ നജീബ് കടലായി, മജീദ് തണൽ, മനോജ്‌ വടകര, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ദീപക് തണൽ, സെയ്‌ദ് ഹനീഫ്, സലിം മമ്പ്ര, ജമാൽ കുറ്റികാട്ടിൽ, കാസിം പാടത്തായിൽ, രത്നാകരൻ, വിനോദ് ആറ്റിങ്ങൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ, കിംസ് അഡ്മിനിസ്ട്രെറ്റർ ജ്യോതി ശ്രീജിത്ത്, ഡോ. അനീന മറിയം വർഗീസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ എട്ട് വർഷമായി സമാജം നടത്തിവരുന്ന ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും, വരും ദിവസങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന നിരവധി പരിപാടികൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.മുഹറഖ് സമാജത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന എല്ലാവർക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച കിംസ് മെഡിക്കൽ സെന്റർ അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

The post മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു appeared first on Starvision News Malayalam.