വേൾഡ് മലയാളി ഫെഡറേഷൻ | Starvision News Malayalam

വേൾഡ് മലയാളി ഫെഡറേഷൻറെ ഇഫ്താർ സംഗമം
മനാമ:വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം സനദിലെ ലേബർ ക്യാമ്പിൽ വച്ച് നടത്തി. നൂറോളം തൊഴിലാളികൾക്കൊപ്പം സംഘടന പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ കോർഡിനേറ്റർ മുഹമ്മദ്‌ സാലി ആമുഖ പ്രസംഗവും റംസാൻ, ഈദ് സന്ദേശം അറിയിച്ചു , ജനറൽ സെക്രട്ടറി പ്രതിഷ് തോമസ്‌, മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി അനിൽ ഐസക്ക്, സംഘടനാ പ്രവർത്തകനായ ഷാജി തോമസ് എന്നിവർ ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി.

The post വേൾഡ് മലയാളി ഫെഡറേഷൻറെ ഇഫ്താർ സംഗമം appeared first on Starvision News Malayalam.