ലോക കേരളസഭ | Starvision News Malayalam

ലോക കേരളസഭ പിരിച്ചുവിട്ട തീരുമാനം സ്വാഗതാർഹം; ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ വേണമെന്ന് ബഹ്‌റൈൻ കെഎംസിസി
മനാമ: സാധാരണ പ്രവാസികൾക്ക് കാര്യമായ നേട്ടം നൽകാൻ കഴിയാത്ത ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ. പകരം ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018ൽ ലോക കേരളസഭ ആരംഭിക്കുമ്പോൾ പ്രവാസികളെ ഏകോപിപ്പിച്ച് കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാനും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനുമായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളും 48 ശുപാർശകളും രൂപീകരിച്ചെങ്കിലും ഭൂരിഭാഗവും നടപ്പായില്ലെന്ന് എ.പി. ഫൈസൽ ആരോപിച്ചു.

അഞ്ച് സമ്മേളനങ്ങൾക്കായി 5.24 കോടി രൂപ ചെലവായതല്ലാതെ പ്രവാസികൾക്ക് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നും, സഭയ്ക്ക് നിയമപരമായ ഉറപ്പ് നൽകുമെന്ന പ്രഖ്യാപനം അഞ്ച് വർഷമായിട്ടും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയിലെ അംഗത്വത്തിൽ യഥാർത്ഥ ഗൾഫ് തൊഴിലാളികൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും അംഗങ്ങളെ തെരഞ്ഞെടുത്ത മാനദണ്ഡം വ്യക്തമല്ലെന്നും ഫൈസൽ വിമർശിച്ചു. പെൻഷൻ വർധന, വിമാനക്കൂലി, പുനരധിവാസം, തൊഴിൽ ചൂഷണം തുടങ്ങിയ പ്രവാസികളുടെ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നോർക്ക ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനുള്ള സംവിധാനം വേണമെന്നും, പ്രഹസന സഭകൾക്ക് പകരം പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും എ.പി. ഫൈസൽ ആവശ്യപ്പെട്ടു.

The post ലോക കേരളസഭ പിരിച്ചുവിട്ട തീരുമാനം സ്വാഗതാർഹം; ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ വേണമെന്ന് ബഹ്‌റൈൻ കെഎംസിസി appeared first on Starvision News Malayalam.

ലോക കേരളസഭ പിരിച്ചുവിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി; ‘ധൂർത്ത് സഭയായി മാറി’യെന്ന് ബഷീർ അമ്പലായി
മനാമ: ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. പ്രവാസി മലയാളികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാതെ, ഖജനാവിന് അധിക ബാധ്യത സൃഷ്ടിച്ച ‘ധൂർത്ത് സഭ’യായി ലോക കേരളസഭ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇടതുസർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാഗമായി രൂപീകരിച്ച ലോക കേരളസഭ സാധാരണ പ്രവാസികൾക്ക് പ്രയോജനപ്പെട്ടില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചു. സഭ പിരിച്ചുവിടാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇതിലൂടെ സാധാരണ പ്രവാസികളുടെ നന്ദി മുഖ്യമന്ത്രിയെ അറിയിക്കുന്നതായും ബഷീർ അമ്പലായി പറഞ്ഞു.

അതേസമയം, സാധാരണ പ്രവാസികൾക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ഭാവിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്ന നടപടികളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഷീർ അമ്പലായി ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി. പ്രസിഡന്റുമാണ്.

The post ലോക കേരളസഭ പിരിച്ചുവിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി; ‘ധൂർത്ത് സഭയായി മാറി’യെന്ന് ബഷീർ അമ്പലായി appeared first on Starvision News Malayalam.

ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ : ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല കമ്മിറ്റി അദിലിയ അൽ ഹിലാൽ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രവാസജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കുടുംബത്തിന്റെ സ്വപ്നങ്ങളും ചുമലിലേറ്റി നാം മുന്നോട്ട് പോകുമ്പോൾ, സ്വന്തം ആരോഗ്യത്തെ പലപ്പോഴും പിന്നിലേക്ക് മാറ്റിവെക്കുന്നു. അത്തരം സമയങ്ങളിൽ ഒരു മെഡിക്കൽ ക്യാമ്പ് വെറും ആരോഗ്യ പരിശോധന മാത്രമല്ല; അത് കരുതലിന്റെ, ഓർ മ്മപ്പെടുത്തലിന്റെ, സ്നേഹത്തിന്റെ ഒരു സന്ദേശമാണ്. മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയാണെന്ന് ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടു നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ പറഞ്ഞു .

മേഖല പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോ – ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണൻ, നിതീഷ്. എ. വി ( ബീക്കോ മണി എക്സ്ചേഞ്ച് ), മുഹമ്മദ്‌ അൻസൽ ( അൽ ഹിലാൽ ഹോസ്പിറ്റൽ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് ആവള സ്വാഗതവും, മേഖല അസി. സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ ആശുപത്രിക്കുള്ള ഉപഹാരം ഡോക്ടർ ഹെക്ടർ കോ – ഓർഡിനേഷൻ സെക്രട്ടറി ജേക്കബ്ബ് മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര രക്ഷാധികാരി ഷാജി മൂതല ,മുൻ കേന്ദ്ര സെക്രട്ടറിമാരായിരുന്ന ബിജു മലയിൽ, റെയ്സൺ വര്ഗീസ്, ലോക കേരള സഭ അംഗവും, മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ എൻ. കെ. ജയൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോൺ, രജീഷ് പട്ടാഴി, അമൽ ദേവ്, മനോജ്‌ മഞ്ഞക്കാല, സുബൈർ പി. വി. കെ, മേഖല ജോയിന്റ് സെക്രട്ടറി റെനീസ് ചിറയിൻകീഴ്, വനിതാ വിഭാഗം അംഗങ്ങളായ ലസിത ജയൻ, ഷിദ പ്രവീൺ, ബിസ്മി രാജ്, ഐശ്വര്യ റെയ്സൺ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

The post ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.