മനാമ ഗോൾഡ്‌ സിറ്റി | Starvision News Malayalam

അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌ നടക്കുന്നത്‌. രാവിലെ 05:05 നാണ്‌ ഈദ്‌ നമസ്കാരം. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന യോഗത്തിൽ ഈദ്‌ ഗാഹ്‌ സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാൻ ഷറഫു ദ്ദീൻ അടൂർ, വൈസ്‌ ചെയർ മാൻ: മനാഫ്‌ കബീർ, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ അബ്ദുല്ല പുതിയങ്ങാടി, മുജീബു റഹ്‌ മാൻ എടച്ചേരി. പബ്ലിസിറ്റി: സഹീദ്‌ പുതിയങ്ങാടി, റഫ്രഷ്മന്റ്‌: യൂസുഫ്‌ കെപി, ഇല്യാസ്‌ കക്കയം. വെന്യു: മുബാറക്‌ വികെ, മുഹമ്മദ്‌ ഷാനിദ്‌ വയനാട്‌, ഫാറൂക്ക് മാട്ടൂൽ. ടെക്നികൾ സപ്പോർട്ട്‌: മായൻ കൊയ്‌ ലാണ്ടി,ഹിഷാം കുഞ്ഞഹമ്മദ്,ആദിൽ അഹമ്മദ്.ട്രാഫിക്ക് ഇക്ബാൽ. ലേഡീസ്‌ കോർ: സബീല യൂസുഫ്‌, ബിനൂഷ, സജ്‌ ലാ മുബാറക്‌ തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ്‌ സി കെ സ്വാഗതവും, അബ്ദുല്ല പുതിയങ്ങാടി നന്ദിയും പറഞ്ഞു.

The post അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ ഒരുക്കങ്ങൾ പൂർത്തിയായി appeared first on Starvision News Malayalam.