ഭരണസമിതി | Starvision News Malayalam
കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു
കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്നു കൊല്ലത്തെ ഒരു എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിക്കെതിരെ നടപടി. പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പർ കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെ ഭരണസമിതിയാണ് പിരിച്ചുവിട്ടത്. എൻഎസ്എസ് രജിസ്ട്രാർ താൽക്കാലിക ഭരണസമിതിയെയും നിയമിച്ചു.
എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ ആത്മീയ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതാണ് നടപടിക്ക് വഴിവെച്ചത്. പരിപാടിയിൽ സംസാരിച്ച ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭാരവാഹികളെയും രൂക്ഷമായി വിമർശിക്കുകയും സംഘടനയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന് സമുദായാംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ ശേഷം ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കരയോഗ ഭരണസമിതിയെ പിരിച്ചുവിടാൻ എൻഎസ്എസ് നേതൃത്വം തീരുമാനിച്ചത്.
നടപടിയുടെ ഭാഗമായി കരയോഗത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും ഭരണചുമതല എൻഎസ്എസ് രജിസ്ട്രാർ നേരിട്ട് ഏറ്റെടുത്തു. തുടർഭരണത്തിനായി കരയോഗാംഗമായ കൊട്ടറഴികത്ത് വീട്ടിൽ രഞ്ജുവിനെ ചെയർമാനാക്കി താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി.
The post കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു appeared first on Starvision News Malayalam.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.  ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാർ  ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു.
ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും,  അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും  പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ  സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
ബഹ്‌റൈനിലെ കൊല്ലം പ്രവാസികൾ കെപിഎ യുമായി സഹകരിച്ചു പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ പൊതു സമൂഹം നൽകിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹായങ്ങൾ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
കെ . സി . എ പ്രസിഡന്റ് ജെയിംസ് ജോൺ ഉത്‌ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തിൽ വച്ചാണ് പുതിയ നേതൃത്വത്തിനെ പ്രഖാപിച്ചത് .  അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു .  കെ . പി . എ രക്ഷാധികാരികളായ  ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ ആശംസകൾ അറിയിച്ചു.  നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
The post കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം appeared first on Starvision News Malayalam.