ബീരാൻ കുട്ടി | Starvision News Malayalam

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പോക്സോ കേസുകളിൽ 67-കാരന് ആകെ 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് ആലുവ അതിവേഗ പോക്സോ കോടതി. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലും അഞ്ചുവർഷം വീതമാണ് തടവുശിക്ഷ. 2024 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.

The post പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ് appeared first on Starvision News Malayalam.