ബിഡികെ ബഹ്‌റൈൻ | Starvision News Malayalam

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി.

ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ‌ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്‌പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്‌തു, ക്യാമ്പ് കോർഡിനേറ്റർസ്‌ സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബിഡികെ ബഹ്‌റൈൻ ലോക രക്തദാന ദിനാഘോഷം
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രക്തദാനത്തെക്കുറിച്ചുള്ള ആശയങ്ങൾ വികസിപ്പിച്ചെടുക്കാനായി ഒരു സന്ദർഭം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. “രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ അവരുടെതായ സങ്കല്പത്തിലൂടെ ചിത്രം വരയ്ക്കേണ്ടതാണ്. 10 വയസ്സ് മുതൽ 18 വയസ്സ് വരെയാണ് മത്സരാർത്ഥികളുടെ പ്രായപരിധി. ജൂൺ 14 വരെ ചിത്രങ്ങൾ അയക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/DCpEJl5s3j19t9RBr2MP1l
കൂടുതൽ വിവരങ്ങൾക്കായി 39125828, 35115998, 38978535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജൂൺ 19 വെള്ളിയാഴ്ച വൈകീട്ട് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ ബിഡികെ ബഹ്‌റൈൻ നടത്തുന്ന ലോക രക്താദിനാഘോഷ പരിപാടിയിൽ വിജയികളായ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

The post ബിഡികെ ബഹ്‌റൈൻ ലോക രക്തദാന ദിനാഘോഷം appeared first on Starvision News Malayalam.