ബഹ്‌റൈൻ ചാപ്റ്റർ | Starvision News Malayalam

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സിഞ്ചിലെ ഫ്രണ്ട്‌സ്‌ അസോസിയേഷൻ ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ മാസ്റ്റർ കിഡ്സ് അബാക്കസ് എലൈറ്റ് വേൾഡ് റെക്കോർഡ് നേടിയ മഹ്ഫിൽ സുൽത്താൻ മുജീബ്, എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ തബസമ സലിം, നിദാൻ അൽഫിൻ, ഫർഹാ ഫാത്തിമ ഫൈസൽ, ആയിഷ മെഹ്റിൻ, നബാ നഫീസ നദീർ, പ്ലസ് ടു വിൽ ഉന്നതവിജയം നേടിയ റിഹാൻ ഹനീഫ്, ഇഷാൽ ഫാത്തിമ, യുഎസ്എസ് സ്‌കോളർഷിപ്പ് ലഭിച്ച അബ്ദുള്ള മുഹ്സിൻ മുബാറക്, എൽഎസ്എസ് സ്‌കോളർഷിപ്പ് ലഭിച്ച ഹരിവർണ്ണ ഹരീഷ് എന്നീ വിദ്യാർഥിനീ-വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ടും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, വർക്കിംഗ് പ്രസിഡണ്ട് രാകേഷ് പൗർണമി, രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ സൈൻ കൊയിലാണ്ടി, ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോകുന്ന മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജബ്ബാർ കുട്ടീസ്, വിനോദ് നാരായണൻ, ജെ. പി. കെ. തിക്കോടി, പ്രജീഷ് തിക്കോടി, ഷഹീർ മഹ്മൂദ്‌ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സംഗമത്തിന് നേതൃത്വം നൽകി.

The post കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
മനാമ:ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടുമുള്ള വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്റർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും നിറവിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാജ്യത്തിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിന് കീഴിൽ ആസ്വദിക്കുന്ന സുരക്ഷ, സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കുന്ന ദേശസ്നേഹം പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരും പ്രതിജ്ഞയെടുത്തു. ആത്മാർത്ഥമായ സേവനം, സമർപ്പണം, ബഹ്റൈന്റെ തുടർച്ചയായ പുരോഗതിയോടുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിലൂടെ പ്രകടമാകുന്ന ശാശ്വത മൂല്യങ്ങളാണ് രാഷ്ട്രത്തോടുള്ള വിശ്വസ്തതയും ഭക്തിയും എന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്.

ബഹ്‌റൈൻ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെയും സുസ്ഥിര വികസനത്തെയും ഏവരും പ്രശംസിച്ചു. ബഹ്റൈൻ ജനതയുടെ ശക്തമായ ദേശസ്നേഹ മനോഭാവത്തിൽ അഭിമാനം പ്രകടിപ്പിച്ചു. രാഷ്ട്രത്തെ സേവിക്കുന്നതിലും ശോഭനമായ ഭാവിക്കായുള്ള അതിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിലും ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. ബഹ്റൈന്റെ തുടർച്ചയായ വികസന നേട്ടങ്ങൾ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും ഫലമാണ്. സമഗ്രമായ ദേശീയ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ ശക്തിപ്പെടുത്തുന്നതിനായി സമർപ്പിച്ച ശ്രമങ്ങളെയും പങ്കെടുത്തവർ അഭിനന്ദിച്ചു. ലോയൽറ്റി ഡോക്യുമെന്റിൽ ഒപ്പുവയ്ക്കൽ, പങ്കാളികൾ രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധതയും വിശ്വസ്തതയും സമർപ്പണവും വീണ്ടും സ്ഥിരീകരിച്ചു. അഭിമാനം, ഐക്യം, കൃതജ്ഞത എന്നിവയാൽ അടയാളപ്പെടുത്തിയ സന്തോഷകരവും ദേശസ്നേഹപരവുമായ അന്തരീക്ഷത്തിലാണ് ആഘോഷം അവസാനിച്ചത്.

The post ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ appeared first on Starvision News Malayalam.

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി.

ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ്‌ റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ‌ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്‌പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്‌തു, ക്യാമ്പ് കോർഡിനേറ്റർസ്‌ സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

നിയാർക്ക്‌ ബഹ്‌റൈൻ പ്രവർത്തക യോഗം
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റിസേർച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ നടന്നു. ജോലി ആവശ്യാർഥം ബഹ്‌റൈനിൽ നിന്നും ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന നിയാർക്ക്‌ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസിന്‌ യോഗത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ജനറൽ കോഓർഡിനേറ്റർ ജൈസൽ അഹ്‌മദ്‌, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം രക്ഷാധികാരികളായ ജമീല അബ്ദുൾറഹ്മാൻ, ആബിദ ഹനീഫ്, പ്രസിഡണ്ട് അബി ഫിറോസ്, സെക്രട്ടറി ജിൽഷ സമീഹ്, ട്രെഷറർ സാലിയ ബഷീർ, കോഓർഡിനേറ്റർ ഷമീമ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയും വനിതാ വിഭാഗത്തിലേയും അംഗങ്ങൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു

The post നിയാർക്ക്‌ ബഹ്‌റൈൻ പ്രവർത്തക യോഗം appeared first on Starvision News Malayalam.