ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ | Starvision News Malayalam
ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം  സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവൽ കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്പീച്ച് തെറപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു.  സദസ്യരുടെ സംശയങ്ങൾക്ക്  മറുപടിയും നൽകി. ‘സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷൻ ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ  ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി ‌നിയന്ത്രിച്ചു. ഫോട്ടോ കേപ്ഷൻ : റിഫ ഏരിയ ഓർഗനൈസർ ബുഷ്ര  റഹീം പരിപാടി യിൽ സംസാരിക്കുന്നു.
The post ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
സമ്മർ ഡിലൈറ്റ് സീസൺ -4: രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് സീസൺ – 4 പുതുമയാർന്ന പരിപാടികളോടെ നടത്തുന്നു. ഈ വേനൽ അവധിക്കാലം മനോഹരമാക്കാൻ “വിനോദം – വിശ്വാസം – സൗഹൃദം” എന്ന തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ കലാ, കായിക, വൈജ്ഞാനിക സെഷനുകൾ ക്യാമ്പിൻ്റെ പ്രത്യേകതയാണ്. ജൂലൈ 10 ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മികച്ച ട്രെയിനർമാരും പരിശീലനം നേടിയ മെൻറർമാരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
The post സമ്മർ ഡിലൈറ്റ് സീസൺ -4: രജിസ്ട്രേഷൻ ആരംഭിച്ചു appeared first on Starvision News Malayalam.
മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ്  അൽ ഗൗസ് പാർക്കിൽ നടത്തിയ സംഗമത്തിൽ റമദാനിൽ ദുആകൾ ചൊല്ലിപ്പഠിച്ച കുട്ടികളെ ആദരിച്ചു. കിഡ്സ്‌, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് നൽകിയ സ്കോർ ഷീറ്റ് പ്രകാരം  വിജയികളായവർക്കുള്ള സമ്മാനങ്ങളും നൽകി.
മുഹറഖ് യൂണിറ്റ് പ്രസിഡൻ്റ്, ഷാക്കിർ കൊടുവള്ളി, സെക്രട്ടറി, സലാഹുദ്ദീൻ കിഴിശ്ശേരി, മലർവാടി കോർഡിനേറ്റർ, ദിൽഷാദ ബീഗം എന്നിവർ സമ്മാനങ്ങൾ നൽകി. മുഹറഖ് വനിത ഏരിയ സെക്രട്ടറിയേറ്റ് അംഗം, ഹേബ നജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുഹറഖ് വനിത യൂണിറ്റ് പ്രസിഡൻ്റ് ഫസീല അബ്ദുല്ല സ്വാഗതവും മലർവാടി കോഡിനേറ്റർ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ശബ്നം ശുഐബ് പരിപാടി നിയന്ത്രിച്ചു.
The post മലർവാടി ബാലസംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.