പത്താംക്ലാസ് വിദ്യാർഥിനി | Starvision News Malayalam

കുളിക്കാൻ കയറിയ പത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ മരിച്ച നിലയിൽ
പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടുചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നങ്കോട് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

The post കുളിക്കാൻ കയറിയ പത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ മരിച്ച നിലയിൽ appeared first on Starvision News Malayalam.