പത്തനംതിട്ട | Starvision News Malayalam
വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ 75കാരന്‍ മരിച്ചു
റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി വീട്ടിന് പുറത്ത് പ്രത്യേകമായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. വീടിന് താഴെ വാഹനം നിർത്തിയ ശേഷം ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. കറന്റ് പോയി ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്ക് നീട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിഫ്റ്റിൽ തല കുടുങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് ഭാര്യ ലിഫ്റ്റ് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാധാരണ രീതിയിലുള്ള ലിഫ്റ്റല്ല ഇത് എന്നാണ് വിവരം. വീടിന് പുറത്ത് സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് നിർമ്മിച്ചിരുന്നത്. കറന്റ് പോയപ്പോൾ പൈപ്പുകൾക്കിടയിൽ തല കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
The post വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ 75കാരന്‍ മരിച്ചു appeared first on Starvision News Malayalam.
ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
പത്തനംതിട്ട: ഓമല്ലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനം നടന്ന സംഭവത്തിൽ വിവാദമായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം റദ്ദാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപടി ആരംഭിച്ചു. സ്ഥാപനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ സംഭവവികാസങ്ങൾ കൂടുതൽ നാടകീയമായി. വൃദ്ധസദനത്തിന്റെ ഉടമയുടെ നിയന്ത്രണത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതിഷേധം തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ വകുപ്പുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
The post ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം appeared first on Starvision News Malayalam.