തിരിച്ചടി | Starvision News Malayalam

‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പരസ്പര ഭീഷണികളുമായി ഇരുരാജ്യങ്ങളും രംഗത്ത്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാൻ 1000 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായാൽ കൂടുതൽ മിസൈലുകൾ വിന്യസിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇറാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

ഇറാന്റെ വധഭീഷണി നേരിടുന്നവരുടെ പട്ടികയിൽ താൻ ഏറെക്കാലമായി മുൻനിരയിലാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഉടൻ വധശ്രമമുണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

അതേസമയം, ഇറാനെതിരായ ഉപരോധ നടപടികൾ ശക്തമാക്കാനും അമേരിക്ക നീക്കം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കുമെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയ്ക്കെതിരെ ഇറാനും പ്രതികരിച്ചു. ഏതെങ്കിലും ധാരണയിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചർച്ചകൾ തുടരാൻ ഇറാൻ അഭ്യർഥിച്ചെന്ന ട്രംപിന്റെ അവകാശവാദവും തെഹ്‌റാൻ തള്ളി.

The post ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ appeared first on Starvision News Malayalam.

സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
കൊച്ചി: സംസ്ഥാനത്ത് സമീപകാല തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം സംഘടനാ ദൗർബല്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പെരുമാറ്റം, സംസാരശൈലി, ഇടപെടൽ രീതി, ജീവിതശൈലി എന്നിവ ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

‘തിരിച്ചുവരവ് അനിവാര്യം’ എന്ന തലക്കെട്ടിൽ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശൈലജയുടെ പരാമർശം. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും പാർട്ടി പ്രവർത്തനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അവർ വ്യക്തമാക്കി.

പാർട്ടി ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ തുടങ്ങിയ സംഘടനാ ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് പിന്നോക്കാവസ്ഥ ഉണ്ടായതായി സിപിഎം വിലയിരുത്തുന്നുവെന്ന് ശൈലജ പറഞ്ഞു. ശക്തമായ സംഘടനാ പ്രവർത്തനവും ജനങ്ങളുമായുള്ള കൂടുതൽ ഇടപെടലുമാണ് ഈ സാഹചര്യം മറികടക്കാനുള്ള മാർഗമെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച പരിശോധിക്കപ്പെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകളുടെയും പ്രാദേശിക പ്രശ്നങ്ങളുടെയും പേരിൽ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ പാർട്ടിക്ക് കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.

പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും നടക്കുന്ന നുണപ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും, ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സുസംഘടിതമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ.കെ. ശൈലജ ലേഖനത്തിൽ വ്യക്തമാക്കി.

The post സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ appeared first on Starvision News Malayalam.