ഡൊണാൾഡ് ട്രംപ് | Starvision News Malayalam

ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം
വാഷിങ്ടൺ: ഇറാനെതിരെ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഇനി അമേരിക്ക ഏറ്റെടുക്കുമെന്നും അമേരിക്കയെ ഹോർമുസിന്റെ സംരക്ഷകനായി അറിയപ്പെടുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം സുരക്ഷാ ചെലവായി ഈടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് നികത്താനാണ് ഈ നടപടി സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ഹോർമുസിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു. അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുമെന്നും ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പോകുന്നതോ അവിടെനിന്ന് വരുന്നതോ ആയ കപ്പലുകൾക്കുമാണ് ഉപരോധം ബാധകമാകുകയെന്നും ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് കടലിടുക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും അനുവദിക്കില്ലെന്ന് ഇറാന്റെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. മേഖലയിലേക്കുള്ള യുഎസ് ഇടപെടലിനെ ശക്തമായി നേരിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

The post ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം appeared first on Starvision News Malayalam.

“ഇറാനുമായി സമാധാന കരാർ; നെതന്യാഹുവിന് അംഗീകരിക്കാതെ വഴിയില്ലെന്ന് ട്രംപ്”
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ശക്തമായ പ്രസ്താവന നടത്തി. അമേരിക്ക ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറും നെതന്യാഹുവിന് അംഗീകരിക്കാതെ മറ്റുവഴിയില്ലെന്നും, മധ്യപൂർവേഷ്യയിലെ നയതന്ത്ര നീക്കങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ട്രംപ് വ്യക്തമാക്കി.

ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “അദ്ദേഹത്തിന് മറ്റൊരു വഴിയില്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞാനാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ പ്രതികരണം.

ഇതിനിടെ ഇറാൻ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തരുതെന്നും നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ സാധ്യതകൾക്ക് ഇപ്പോഴത്തെ സംഘർഷം തിരിച്ചടിയാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന കരാർ വിജയിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്കയുടെ നിലപാട് നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ചർച്ചകൾ വിജയിച്ചാൽ മേഖലയിലെ സംഘർഷങ്ങൾ കുറയാനും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുങ്ങാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

The post “ഇറാനുമായി സമാധാന കരാർ; നെതന്യാഹുവിന് അംഗീകരിക്കാതെ വഴിയില്ലെന്ന് ട്രംപ്” appeared first on Starvision News Malayalam.