ജി. സുകുമാരൻ നായർ | Starvision News Malayalam

ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
കോട്ടയം: കെ. ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് തുറന്നുനൽകാറുള്ളതെന്നും, ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് തുറന്നുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ല. ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് സമാധി മന്ദിരം തുറന്നുനൽകുന്നത്,” എന്ന് സുകുമാരൻ നായർ പറഞ്ഞു.

മുഖ്യമന്ത്രിയെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? അദ്ദേഹം സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല,” എന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ഇതിന് മുമ്പ്, വി. ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വി. ഡി. സതീശൻ ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും, വർഷങ്ങളായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതായി താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.

അതേസമയം, എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയ്ക്ക് ഇടമുണ്ടാകരുതെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. “എവിടെയായാലും ഏകാധിപത്യ പ്രവണതകൾ തകരും. വിരട്ടലല്ല വേണ്ടത്, കൂടുതൽ സ്നേഹവും ബഹുമാനവുമാണ് വേണ്ടത്. ബാലകൃഷ്ണപിള്ളയുടെയും എന്റെയും തണലിൽ വളർന്നവരാണ് ഇന്ന് എനിക്കെതിരെ രംഗത്തിറങ്ങുന്നത്. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോയെന്ന് സമൂഹം വിലയിരുത്തണം,” എന്നും അദ്ദേഹം പറഞ്ഞു.

The post ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ appeared first on Starvision News Malayalam.

മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു.

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന സംഘടനയുടെ വാർഷിക ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ കാൽപിടിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക നേതാക്കളെ കാണാൻ പോകില്ലെന്ന വി.ഡി. സതീശന്റെ മുൻകാല പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുമ്പ് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാൻ കാത്തുനിന്നിരുന്ന വ്യക്തിയാണ് ഇന്ന് നിലപാട് മാറ്റി അഹങ്കാരപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എൻഎസ്എസ് നേതൃത്വം രണ്ട് തവണ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇരുവട്ടവും സമയം അനുവദിച്ചില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പെരുന്നയിൽ ചേർന്ന വാർഷിക ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം പരസ്യമായി വിമർശനം ഉന്നയിച്ചത്.

The post മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ appeared first on Starvision News Malayalam.