ജയ്യിദ് പെട്രോൾ | Starvision News Malayalam

ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്ക് പ്രകാരം ജയ്യിദ് പെട്രോൾ ലിറ്ററിന് 222 ഫിൽസും, മുമ്താസ് പെട്രോൾ ലിറ്ററിന് 247 ഫിൽസും, സൂപ്പർ പെട്രോൾ ലിറ്ററിന് 362 ഫിൽസുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡീസലിന് ലിറ്ററിന് 229 ഫിൽസാണ് വില.

ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് പുതിയ ഇന്ധനവില നിശ്ചയിച്ചതെന്ന് കമ്മിറ്റി അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി തുടർന്നും ലഭ്യമാകുമെന്നും ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വ്യക്തമാക്കി.

The post ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു appeared first on Starvision News Malayalam.