ജനറൽ ബോഡി | Starvision News Malayalam

ഇന്ത്യൻ സ്‌കൂൾ പ്രത്യേക ജനറൽ ബോഡി: ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യു.പി.പി
മനാമ: ഇന്ത്യൻ സ്‌കൂളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങളും എതിർപ്പുകളും നിർദേശങ്ങളും പരിഗണിക്കാതെയാണ് നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്ന് യു.പി.പി ആരോപിച്ചു. നിലവിലെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയും ഏകപക്ഷീയമായും യോഗനടപടികൾ നടത്തിയെന്ന് പത്രസമ്മേളനത്തിൽ യു.പി.പി നേതാക്കൾ ആരോപിച്ചു.

അക്കാദമിക വിഷയങ്ങൾ ഒഴികെയുള്ള സാമ്പത്തികം, ഭരണഘടനാ ഭേദഗതി തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളിൽ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷത്തിന്റെ അംഗീകാരം തേടണമെന്നാണ് ഇന്ത്യൻ സ്‌കൂൾ ഭരണഘടന അനുശാസിക്കുന്നതെന്നും യു.പി.പി ചൂണ്ടിക്കാട്ടി. എന്നാൽ വോട്ടെടുപ്പ് നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യം അധ്യക്ഷൻ അംഗീകരിച്ചില്ലെന്നാണ് ആരോപണം.

യോഗത്തിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്യാൻ ശ്രമിച്ച ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനും സ്റ്റാഫ് പ്രതിനിധിയായ മുതിർന്ന അധ്യാപികയ്ക്കും സംസാരിക്കാൻ അവസരം നിഷേധിച്ചതായും,  കോപിതനായി പെരുമാറുകയും ചെയ്തതായി  യു.പി.പി പറഞ്ഞു. ഭരണസമിതിയുടെ നിലപാടുകളെ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്നും സംഘടന ആരോപിച്ചു.

ഫീസ് കുടിശ്ശിക സംബന്ധിച്ച അജണ്ടയിലും രക്ഷിതാക്കൾക്ക് തിരിച്ചടിയുണ്ടായതായി യു.പി.പി ആരോപിച്ചു. രണ്ട് മാസമോ അതിൽ കുറവോ ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള നിലവിലെ അവകാശം നിഷേധിച്ചത് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ ബാധിക്കുമെന്നാണ് യു.പി.പി നിലപാട്.

കോമേഴ്‌സ്യൽ രജിസ്ട്രേഷൻ സംബന്ധിച്ച അജണ്ടയിൽ സ്‌കൂളിന്റെ പേരിൽ സി.ആർ എടുക്കാൻ രക്ഷിതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്ന് യു.പി.പി വ്യക്തമാക്കി. എന്നാൽ പ്രാർഥനാ ഇടവേളയ്ക്ക് ശേഷം ഭരണഘടനാ മാറ്റത്തിനും തീരുമാനമായെന്ന് അധ്യക്ഷൻ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിനും തർക്കത്തിനും ഇടയാക്കിയതെന്നും സംഘടന ആരോപിച്ചു.

ഭരണഘടനാ ഭേദഗതിയുടെ കരടിൽ അക്ഷരത്തെറ്റുകളും മറ്റ് പിഴവുകളും ഉണ്ടെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയതായും, ചർച്ചയും അംഗീകാരവും ഇല്ലാതെ മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്നും യു.പി.പി വ്യക്തമാക്കി. തുടർന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ട ഭൂരിപക്ഷം രക്ഷിതാക്കളുടെയും ആവശ്യം അംഗീകരിക്കാതെയാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും ആരോപിച്ചു.

യോഗത്തിലെ നാലാമത്തെ അജണ്ടയായ കെട്ടിടനിർമാണ വിഷയം പോലും അവതരിപ്പിക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ലെന്നും യു.പി.പി പറഞ്ഞു. ഭരണഘടന സംബന്ധിച്ച ചർച്ചയ്ക്കായി ഉടൻ മറ്റൊരു ജനറൽ ബോഡി വിളിക്കാമെന്ന ഉറപ്പോടെയാണ് യോഗം അവസാനിപ്പിച്ചതെന്നും, എന്നാൽ പിന്നീട് എല്ലാ അജണ്ടകളും പാസായതായി സ്‌കൂൾ സർക്കുലർ ഇറക്കിയെന്നും യു.പി.പി ആരോപിച്ചു.

രക്ഷിതാക്കളുടെ അംഗീകാരം ജനാധിപത്യപരമായ രീതിയിൽ തേടുന്നതിനായി എത്രയും വേഗം മറ്റൊരു ജനറൽ ബോഡി യോഗം വിളിക്കണമെന്ന് യു.പി.പി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോ. ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീഷ്, ഫഹദ് എന്നിവർ പങ്കെടുത്തു.

The post ഇന്ത്യൻ സ്‌കൂൾ പ്രത്യേക ജനറൽ ബോഡി: ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യു.പി.പി appeared first on Starvision News Malayalam.

ആശ്രയം ബഹ്‌റൈൻ പ്രഥമ ജനറൽ ബോഡിയും കമ്മിറ്റി രൂപീകരണവും വിജയകരമായി പൂർത്തീകരിച്ചു
​മനാമ: ബഹ്‌റൈനിലെ മലയാളി കൂട്ടായ്മയായ “ആശ്രയം ബഹ്‌റൈൻ” പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടന്നു.

​സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും, സംഘടനയുടെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു.

​തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

​പുതിയ ഭാരവാഹികൾ:

​രക്ഷാധികാരികൾ: സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ

​പ്രസിഡന്റ്: അഷ്‌റഫ് കൊറ്റാടത്ത്

സെക്രട്ടറി: രാജേഷ് മാവേലിക്കര

​ട്രഷറർ: അജ്മൽ കായംകുളം

​വൈസ് പ്രസിഡന്റുമാർ: ഷാജി സെബാസ്റ്റ്യൻ, അലീന

​ജോയിന്റ് സെക്രട്ടറിമാർ: സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത്

മെമ്പർഷിപ്പ് കോഡിനേറ്റർ: ജോബി മോൻ

​ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ: അനീഷ് ആലപ്പുഴ

​എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹൈദ്രോസ്, ഷിഹാബുദീൻ, മുസ്തഫ, അബ്ദുള്ള, ജാക്സൺ, മുതിരി, നീതു

​സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും, ട്രഷറർ അജ്മൽ കായംകുളം യോഗത്തിൽ പങ്കെടുത്ത എല്ലാ ആശ്രയം അംഗങ്ങൾക്കും കൃതജ്ഞതയും നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി ഏവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് പൊതുയോഗം സമാപിച്ചു.

The post ആശ്രയം ബഹ്‌റൈൻ പ്രഥമ ജനറൽ ബോഡിയും കമ്മിറ്റി രൂപീകരണവും വിജയകരമായി പൂർത്തീകരിച്ചു appeared first on Starvision News Malayalam.

‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വൻ നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ രൂക്ഷമായ തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു.

ഇന്ന് രാവിലെ ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് നിരവധി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി.

യോഗത്തിനിടെ സംസാരിച്ച പ്രസിഡൻ്റ് ശ്വേത മേനോൻ, തനിക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.

സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ റിപ്പോർട്ടിലെ സാമ്പത്തിക വിവരങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെട്ട് 45 ദിവസത്തെ സമയം നൽകണമെന്ന് ശ്വേത മേനോൻ നിർദേശിച്ചെങ്കിലും തർക്കം അവസാനിച്ചില്ല.

The post ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി appeared first on Starvision News Malayalam.

വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ് നവതേജ് ഗിരീഷ് നന്ദി രേഖപ്പെടുത്തി. ജനറൽബോഡിയോടനുബന്ധിച്ച് ക്വിസ് മത്സരവും , കുട്ടികളുടെ ഡ്രോയിങ്, ക്രാഫ്റ്റ് വർക്ക്, പെയിന്റിങ്, ശാസ്ത്ര മാതൃകകൾ, ഹാൻഡ് വർക്ക് തുടങ്ങിയ സൃഷ്ടികൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

തുടർന്ന് സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 98.557% മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ച പ്രണവ് ബോബി ശേഖറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. തുടർന്ന് ബാലവേദിയുടെ ഈദ് ആഘോഷം ‘ഈദ് മെഹ്ഫിൽ’ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ‘ടീം ഗസ്സാനിയ’ അവതരിപ്പിച്ച ഒപ്പന, സ്വരലയ ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ, കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, ഡാൻസ് വിത്ത് റിങ് & റൂബിക്സ് ക്യൂബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.

The post വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ appeared first on Starvision News Malayalam.