ചലച്ചിത്ര നിർമ്മാതാവ് | Starvision News Malayalam

ചിത്രം, വന്ദനം ഉൾപ്പടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു
തൃശൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര നിർമ്മാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശ്ശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാളികൾ തിയേറ്ററുകളിൽ ആഘോഷമാക്കി മാറ്റിയ തത്തമ്മേ പൂച്ച പൂച്ച, വെപ്രാളം, ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ, ശോഭരാജ് , അമൃതം ഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങൾ പി കെ ആർ പിള്ള നിർമ്മിച്ചു. ബിസിനസ്സിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്. സംസ്‌കാരം നാളെ വൈകിട്ട്.

The post ചിത്രം, വന്ദനം ഉൾപ്പടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു appeared first on Starvision News Malayalam.