ഇറാൻ | Starvision News Malayalam

ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
മനാമ: ജൂൺ 27 ശനിയാഴ്ച പുലർച്ചെ ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ തുറന്ന ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവാത്ത ആക്രമണ നടപടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇറാൻ ആക്രമണം തുടരുന്നത് സമാധാനവും സ്ഥിരതയും തകർക്കുന്നതിന് ടെഹ്‌റാനെ പൂർണ്ണ ഉത്തരവാദിയാക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രദേശത്ത് അരാജകത്വം വിതയ്ക്കുകയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന നയമാണ് ഇത്തരം നടപടികൾ വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ഭീഷണിയിലൂടെയോ ആക്രമണത്തിലൂടെയോ സുരക്ഷ കൈവരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഉറച്ചുനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.

The post ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.

ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും
മനാമ: ബഹ്‌റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

The post ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും appeared first on Starvision News Malayalam.

“ഇറാനുമായി സമാധാന കരാർ; നെതന്യാഹുവിന് അംഗീകരിക്കാതെ വഴിയില്ലെന്ന് ട്രംപ്”
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ശക്തമായ പ്രസ്താവന നടത്തി. അമേരിക്ക ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറും നെതന്യാഹുവിന് അംഗീകരിക്കാതെ മറ്റുവഴിയില്ലെന്നും, മധ്യപൂർവേഷ്യയിലെ നയതന്ത്ര നീക്കങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് താനാണെന്നും ട്രംപ് വ്യക്തമാക്കി.

ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. “അദ്ദേഹത്തിന് മറ്റൊരു വഴിയില്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞാനാണ്,” എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ പ്രതികരണം.

ഇതിനിടെ ഇറാൻ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തരുതെന്നും നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ സാധ്യതകൾക്ക് ഇപ്പോഴത്തെ സംഘർഷം തിരിച്ചടിയാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന കരാർ വിജയിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്കയുടെ നിലപാട് നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ചർച്ചകൾ വിജയിച്ചാൽ മേഖലയിലെ സംഘർഷങ്ങൾ കുറയാനും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുങ്ങാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

The post “ഇറാനുമായി സമാധാന കരാർ; നെതന്യാഹുവിന് അംഗീകരിക്കാതെ വഴിയില്ലെന്ന് ട്രംപ്” appeared first on Starvision News Malayalam.