ആഭ്യന്തര മന്ത്രാലയം | Starvision News Malayalam

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: വിവിധ രാജ്യക്കാരായ പ്രതികൾ അറസ്റ്റിൽ; 39,000 ദിനാർ പിടിച്ചെടുത്തു
മനാമ: ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിലൂടെ സമ്പാദിച്ച ഏകദേശം 39,000 ബഹ്‌റൈൻ ദിനാർ അധികൃതർ പിടിച്ചെടുത്തു. രാജ്യത്തിന് പുറത്തുള്ള തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ അക്കൗണ്ടുകളുമായും വ്യക്തികളുമായും ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തിവിവരങ്ങളോ മറ്റ് പ്രധാന വിവരങ്ങളോ പങ്കുവെക്കുന്നതിന് മുമ്പ് അക്കൗണ്ടിന്റെയും വ്യക്തിയുടെയും ആധികാരികത ഉറപ്പാക്കണമെന്നും നിർദേശിച്ചു.

ഓൺലൈൻ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ MyGov ആപ്പ് വഴിയോ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

The post ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: വിവിധ രാജ്യക്കാരായ പ്രതികൾ അറസ്റ്റിൽ; 39,000 ദിനാർ പിടിച്ചെടുത്തു appeared first on Starvision News Malayalam.

താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും
മനാമ: താമസമേഖലകളിൽ വൈകീട്ടും രാത്രിയിലും നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ നടത്തുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാവുന്ന ഡിജിറ്റൽ സേവനം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നവീകരിച്ചു.

അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽനിന്ന് പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സേവനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് നവീകരണത്തിന്റെ ലക്ഷ്യം.

അപേക്ഷാ നടപടികൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കിയതോടെ അപേക്ഷ തീർപ്പാക്കുന്നതിനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽനിന്ന് രണ്ട് ദിവസമായി കുറഞ്ഞു. അപേക്ഷയിലെ വിവിധ ഘട്ടങ്ങൾ ലളിതമാക്കിയതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

The post താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും appeared first on Starvision News Malayalam.

സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
മനാമ: സുരക്ഷാ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ യുവാവ് അറസ്റ്റിൽ. 29 വയസ്സുള്ള യുവാവിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ അവരുടെ ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത് നിയമലംഘനമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

The post സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.

സോഷ്യൽ മീഡിയ വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത കേസിൽ 22 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ സ്‌പേസിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു.

പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ അപരിചിതരുമായി കുട്ടികൾ ഇടപെടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്നും, അപരിചിതർക്ക് ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സംശയാസ്പദമായ ഓൺലൈൻ ബന്ധപ്പെടലുകളോ വശീകരണശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഭ്യർത്ഥിച്ചു.

The post സോഷ്യൽ മീഡിയ വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ appeared first on Starvision News Malayalam.