ആഭ്യന്തരമന്ത്രി | Starvision News Malayalam
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത്; ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും
തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്നുകൾ നൽകരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഗുരുതര രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് നടപടികൾ ശക്തമാക്കാനാണ് നീക്കം.
ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേരള പൊലീസ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ടവർ ചില സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്ന പ്രവണത തുടർന്നാൽ, അത്തരം മെഡിക്കൽ ഷോപ്പുകൾ ഓപ്പറേഷൻ തൂഫാന്റെ നിരീക്ഷണ പരിധിയിൽ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
The post ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത്; ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും appeared first on Starvision News Malayalam.
‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ്‌ ചെന്നിത്തല
എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും നടപടിയെന്നും മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. ആ റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അഞ്ച് പേർക്കെതിരെ നിയമനടപടി. സ്വാഭാവിക നടപടി മാത്രമാണ്, നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
The post ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ്‌ ചെന്നിത്തല appeared first on Starvision News Malayalam.