ഡല്‍ഹി: കര്‍ഷകര്‍ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ലോകപ്രശസ്ത യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്. താന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെ നില്‍ക്കുന്നുവെന്നും ഭീഷണിയൊന്നും വലിയ കാര്യമല്ലെന്നും ഗ്രെറ്റ തെന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബെര്‍ഗ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


