തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം ഒവിവാക്കാനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്നയുടെ ഫ്ലാറ്റിൽ പോയതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് പലപ്പോഴും അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വപനയുടെ ഫ്ളാറ്റിൽ വെച്ച് നടന്ന മദ്യസത്ക്കാരം ആസ്വദിച്ചതോടെയാണ് താന്‍ അവിടുത്തെ നിത്യസന്ദര്‍ശകനായതെന്നും സന്ദീപ് ഉള്‍പ്പെടെയുള്ള പ്രതികളെ പരിചയപ്പെട്ടതും ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.
Trending
- കെ.എസ്.സി.എ. ലേഡീസ് വിംഗ് ക്വിസ് മത്സരം സംഘടിപ്പിച്ചു
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്
- (ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി
- കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
- എസ് എൻ സി എസ് ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
- കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് ആയി ഒന്നുമില്ല, ഐ വൈ സി സി ബഹ്റൈൻ
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്