മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സല്മാന് ഖാനും, കരണ്‍ ജോഹറിനും നോട്ടീസ്. ബോളിവുഡില്‍ സ്വജനപക്ഷപാതവും, വിവേചനവും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകന് സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയിൽ അടുത്ത മാസം ഏഴിന് ഹാജരാകാനാണ് ബിഹാര്‍ മുസാഫീര്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംവിധായകരായ ആദിത്യചോപ്ര,സഞ്ജയ് ലീല ബന്‍സാലി, എക്ത കപൂര്‍ നിര്‍മ്മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ് കുമാര്‍, ദിനേഷ് വിജയന് എന്നിവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു