വട്ടിയൂർക്കാവ് : സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡ് ജേതാവായ വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ .സന്തോഷ് കുമാറിനെ വട്ടിയൂർകാവ് എംഎൽഎ . വി കെ പ്രശാന്ത് സ്കൂളിൽ എത്തി ആദരിച്ചു.
വാർഡ് കൗൺസിലർ പാർവ്വതി ഐ.എം. പൊന്നാട അണിയിച്ചു. ഹയർസെക്കൻഡറി വിഭാഗം അധ്യാപകരുടെ സ്നേഹോപഹാരം അഡ്വക്കേറ്റ്. വി. കെ. പ്രശാന്ത് എം.എൽ.എ. കൈമാറുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് എസ്. ബിനു., പ്രിൻസിപ്പൽ .ദീപ ഹരിദാസ്., മദർ പിടിഎ പ്രസിഡണ്ട് വിനിത അധ്യാപകരായ . ഷിബു .വി, പ്രീത , സുജാ രവീന്ദ്രൻ, അഞ്ജലി,ബീന, സുപ്രിയ, ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ