മനാമ: ബഹ്റൈനിലെ സാധാരണക്കാരിൽ സാധാരണക്കാരനും പ്രമുഖ കൂട്ടയ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നിരയിലുള്ളതുമായ മലയാളി കൊറോണ മൂലം അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ ഉൾപ്പെടെ ബാധിച്ചതായും ഗുരുതരാവസ്ഥയിലാണ് കഴിയുന്നതെന്നും സുഹൃത്തുക്കൾ അറിയിച്ചു. എല്ലാവരും തനിക്കായി പ്രാർത്ഥിക്കണമെന്ന് ആശുപതിയിൽ നിന്നും 2 ദിവസം മുൻപ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കൊറോണ കാലത്തും നിരവധി പേർക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു