മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2020-2021 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിൽ ജയകുമാർ ശ്രീധരനും, സുനീഷ് സുശീലനും നേതൃത്വം നൽകിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടു . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ…
ജയകുമാർ ശ്രീധരൻ (ചെയർമാൻ), സുനീഷ് സുശീലൻ (ജനറൽ സെക്രട്ടറി), പവിത്രൻ പൂക്കോട്ടി(വൈസ് ചെയർമാൻ), പ്രസാദ് വാസു (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), കൃഷ്ണകുമാർ കെ.കെ (ട്രഷറർ), പ്രദീപ് കുമാർ (അസിസ്റ്റന്റ് ട്രഷറർ), ജീമോൻ കൃഷ്ണൻകുട്ടി (മെമ്പർഷിപ്പ് സെക്രട്ടറി), ജയമോഹൻ (സ്പോർട്സ് & ഗെയിംസ് സെക്രട്ടറി), ഷിബു രാഘവൻ (കൾച്ചറൽ സെക്രട്ടറി), ഷൈജു കൂരൻൻ്റെവിട (ലൈബ്രറിയൻ), ഗോപകുമാർ (കമ്മ്യൂണിറ്റി സ്പോക്ക് മാൻ), ശ്രീകാന്ത് ശിവൻ (ഇന്റെർണൽ ഓഡിറ്റർ).
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക