മനാമ: ബഹ്റൈൻ പവിഴ ദ്വീപിൽ കഴിഞ്ഞവർഷം രൂപീകൃതമായ വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ്വർക്ക് ബഹ്റൈൻ. ആലപ്പുഴ സ്വദേശിനി ആശയ്ക്ക് അവരുടെ ചികിത്സ ആവശ്യങ്ങൾക്കായി സാമ്പത്തിക ധനസഹായം കൈമാറി. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ഹലീമ ബീവി, വൈസ് പ്രസിഡണ്ട് ഷക്കീല മുഹമ്മദലി സെക്രട്ടറി മായ അച്ചു ജോയിൻ സെക്രട്ടറി ഷംല എന്നിവരുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് കൈതാരത്താണ് തുക കൈമാറിയത്. നിർധന കുടുംബത്തിന് വേണ്ടി കൂട്ടായ്മയിലെ അംഗങ്ങളായ . ഉസൈബ അനിത എന്നിവർ ഏറ്റുവാങ്ങി.
Trending
- സാന്‍ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം
- സല്‍മാബാദില്‍ ഗോഡൗണില്‍ തീപിടിത്തം
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍
- ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ഇസ്രായേല്‍- ഇറാന് സംഘര്‍ഷം: ബഹ്റൈന്‍ രാജാവ് ഡിഫന്‍സ് കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി
- ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: ഗള്‍ഫ് എയര്‍ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം