
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് 21,000 അടി സുരക്ഷാ ഉയരത്തിലുള്ള വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്ടായ) ജനുവരി 12നും 13നും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വെടിവെപ്പ് പരിശീലനം നടത്തും.
സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് എല്ലാവരും ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.


