മനാമ: ബഹ്റൈനിലെ ഷിഫാ മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത്തെ ബ്രാഞ്ച് ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിക്കുന്നു. ഉത്ഘാടനം ഒക്ടോബർ 8 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തും.

ഉത്ഘാടനത്തോടനുബന്ധിച്ച് സൗജന്യ പരിശോധന, മറ്റ് നിരവധി സ്പെഷ്യൽ ഓഫറുകളും ഏർപ്പെടുത്തിയതായി ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബൂട്ടി അറിയിച്ചു.

