മനാമ: മുൻ ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻറെ ഓർമകളെ ഉൾപ്പെടുത്തിക്കൊണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ രചിച്ച കവിത ശ്രദ്ധേയമാകുന്നു.ഷെയ്ഖ് ഖലീഫയുടെ വിശിഷ്ട പാരമ്പര്യം കവിതയിലൂടെ ഷെയ്ഖ് നാസർ പ്രതിഫലിപ്പിക്കുന്നു.