തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോത ശ്രീ കരുണാകര ഗുരുവിന്റെ 95-ാം ജന്മദിന ആഘോഷങ്ങളുടെ ആരംഭം കുറിച്ചു.

ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ധ്വജം ഉയർത്തി.

സന്യാസി-സന്യാസിനിമാർ ചടങ്ങിൽ പങ്കെടുത്തു.



