മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനത്തിൻറെയും, യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്ട് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചു.
ഷെയ്ഖ് നാസർ തൻറെ മക്കളും,തൻറെ പിതാവായ രാജാവിനൊപ്പം കുതിരസവാരി സവാരി നടത്തുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് “എന്റെ പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിച്ചു എന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചത്.