
മനാമ: സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനുള്ള ധാരണാപത്രത്തില്‍ ബഹ്റൈനും സൈപ്രസും ഒപ്പുവെച്ചു.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025നിടയിലാണ് ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീംഖാന ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സൈപ്രസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്റലിജന്‍സ് സര്‍വീസ് ഡയറക്ടറുമായ താസോസ് സെസോസിന്സുമാണ് കരാറില്‍ ഒപ്പുവെച്ചത്.


