റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 55 വയസായിരുന്നു. കുറച്ച് ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു .ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു. 30 വർഷമായി ഇദ്ദേഹം ഇവിടെ കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിക്കുകയായിരുന്നു . ഭാര്യ-സീമ ,മക്കൾ :ആദിത്യൻ ,അർച്ചന.
Trending
- ബഹ്റൈന് മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന് എംബസിയും ചേര്ന്ന് വൃക്ഷത്തൈകള് നട്ടു
- സാംസണൈറ്റ് 115ാം വാര്ഷികം ആഘോഷിച്ചു
- കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഉടന്; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില് പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്വര്
- ‘അന്വര് യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ജൂണ് 19 ന്; വോട്ടെണ്ണല് 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു