തിരുവനന്തപുരം: 2023-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിക്കുന്നു.
കഥാ ചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ്സ് ചിത്രം, കുട്ടികളുടെ ചിത്രം,ഒടിടി ചിത്രം,സിനിമയെ സംബന്ധിച്ചുള്ള പുസ്തകം,ലേഖനം,സിനിമാ കഥ,സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും. സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡിന് അയയ്ക്കാത്ത മുൻ വർഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പടുത്തി അവാർഡിന് പരിഗണിക്കുന്നതാണ്.
അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി Satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ +91 81390 56234,+91 95670 99468,+91 99951 30085 എന്ന നമ്പറിലേയ്ക്കോ ബന്ധപ്പെടുക.അപേക്ഷകൾ ലഭിക്കേണ്ട അവസാനം തിയതീ25 മാർച്ച് 2024.
Trending
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു