ഒഡീഷയിലെ പുരി ബീച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിൽപം സൃഷ്ടിച്ച് ജന്മദിനാശംസകൾ നേർന്ന് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് തന്റെ അതുല്യമായ രീതിയിലാണ് പട്നായിക്ക് ആശംസകൾ നേർന്നത്. 1,213 മഡ് ടീ കപ്പുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഇൻസ്റ്റലേഷൻ പീസ് നിർമ്മിച്ചത്. മനോഹരമായ തൻ്റെ കലാസൃഷ്ടിയുടെ ചിത്രമുൾപ്പെട്ട പോസ്റ്റ് പട്നായിക് ട്വിറ്ററിൽ പങ്കുവച്ചു.
Trending
- റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി
- കണ്ണനല്ലൂരിലെ പൊലീസ് മർദന ആരോപണം, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്
- 154 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കൂടി ബഹ്റൈനിൽനിന്ന് നാടുകടത്തി
- 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ്; സ്ത്രീകൾ 6 മാസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്ന് മന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമം; കാർഡിയോളജി മേധാവി കത്ത് നൽകി
- കിഴക്കൻ അറേബ്യയിലെ ക്രിസ്ത്യൻ പൈതൃകം: ബഹ്റൈനിൽ സെമിനാർ നടത്തി
- മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ, ‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ? ‘
- പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ നടപടി; കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്പെൻഷൻ, നടപടിയെടുത്തത് ദക്ഷിണ മേഖല ഐജി