മനാമ: സാംസണൈറ്റ് ഇന്റര്‍നാഷണല്‍ സ്ഥാപിതമായതിന്റെ 115ാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ ഹവാജ് ഗ്രൂപ്പ് സംഘടിപ്പിച്ച ആഘോഷത്തില്‍ ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ അദേല്‍ ഫഖ്റു പങ്കെടുത്തു.
രാജ്യത്തെ നിരവധി ബ്രാന്‍ഡുകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതില്‍ അല്‍ ഹവാജ് ഗ്രൂപ്പിന്റെ വിജയം മന്ത്രി പരാമര്‍ശിച്ചു. ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സ്വകാര്യ മേഖല നല്കുന്ന സംഭാവനകളെ മന്ത്രി പ്രശംസിച്ചു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി വ്യവസായ- വാണിജ്യ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

