മനാമ: സംസ്കൃതി ശബരീശ്വരം വിഭാഗ് ഓണാഘോഷങ്ങളോടനുബന്ധിച്ചു ഗോൾഡൻ സൺ അഡ്വടൈസിങ് കമ്പനിയുമായി ചേർന്ന് ശ്രാവണസന്ധ്യ 2020 ന്റെ ഭാഗമായി സംഘടിപ്പിച്ച നള പായസമത്സരത്തിൽ
ഒന്നാം സമ്മാനം പ്രദീപ് വി പി
ഗുദേബിയ യൂണിറ്റ്
രണ്ടാം സമ്മാനം സുധീഷ് ബുദൈയ യൂണിറ്റ്
മൂന്നാം സമ്മാനം ബൈജുകൃഷ്ണൻ ഗുദേബിയ യൂണിറ്റ്
പ്രോഗ്രാം കൺവീനർ രജീഷ് ടി ഗോപാലിന്റെ അധ്യക്ഷതയിൽ സംസ്കൃതി സെക്രട്ടറി ശ്രീ പ്രവീൺ നായർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു കേരളഘടകം പ്രസിഡന്റ് സിജുകുമാർ ജോയിന്റ് സെക്രട്ടറി പ്രഭുലാൽ , മെമ്പർഷിപ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു നാളപായസം കോഡിനേറ്റർ ശ്രീ ഹരിപ്രകാശ് നന്ദി അറിയിച്ചു
20.മത്സരാർഥികൾ പങ്കെടുത്തു
ശ്രീ എബ്രഹാം സാമുവൽ
ശ്രീ ഉമേഷ്
ശ്രീ ഷംന സജു റാം എന്നിവർ വിധികർത്താക്കളായിരുന്നു