മനാമ: സംസ്കൃതി ബഹ്റിൻറെ ഓണാഘോഷ പരിപാടിയായ “ശ്രാവണ സന്ധ്യ 2020” ഒക്ടോബർ 2, 3, 4 തീയതികളിൽ ഫേസ്ബുക്കിലൂടെ വൈകിട്ട് ബഹ്റൈൻ സമയം 7.30 നും , ഇന്ത്യൻ സമയം രാത്രി 10 മണിക്കും.
link: https://www.facebook.com/Samskruthibh/
https://www.facebook.com/Samskruthibh/videos/737354853509883/