മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയില്‍ പ്രത്യേക പരിപാടികള്‍ നടന്നു. സ്വദര്‍ മുഅല്ലിം ഉസ്താദ് അശ്റഫ് അൻവരി റിപ്പബ്ലിക് ദിന സന്ദേശം നല്കി. ശഫീഖ് മൗലവി പ്രതിജ്ഞക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശീയ ഗാനാലാപനവും വിവിധ പരിപാടികളും നടന്നു. ഉസ്താദുമാരായ ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അബ്ദുറഹ്മാന് മൗലവി, ഖാസിം മൗലവി, ശിഹാബ് മൗലവി, ജസീര്‍ വാരം എന്നിവര്‍ പങ്കെടുത്തു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്