മനാമ: സാമൂഹിക പ്രവർത്തകൻ സാം അടൂരിൻറെ ഒന്നാം ചരമവാർഷികതോടനുബന്ധിച്ച് പ്രാർത്ഥന ചടങ്ങുകൾ നടന്നു.
സൽമാബാദിലുള്ള അദ്ദേഹത്തിൻറെ ശവകുടീരത്തിൽ സെൻമേരിസ് ഓർത്തോഡോക്സ് ചർച്ചിലെ വികാരി ഫാദർ ബിജു ഫിലിപ്പോസ്ൻറെ കാർമികത്വത്തിൽ പ്രാർത്ഥന ചടങ്ങുകൾ നടക്കുകയുണ്ടായി .
സബർമതി കൾച്ചറൽ ഫോറം ഭാരവാഹികളായ അജി പി ജോയ് , …സാബു സക്കറിയ…ചാക്കോ, സണ്ണി, അജിത്ത്, മിൽട്ടൺ, സജീഷ് , റീതിൻ, എന്നിവർനേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ സാനി പോൾ, അനീഷ് വർഗീസ് എന്നിവരും, ബന്ധുക്കൾ, സുഹൃത്തുക്കൾ സംഘടനയിൽ പ്രവർത്തിക്കുന്നവർ , സാം അടൂറിൻറെ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
സാമൂഹിക പ്രവർത്തകൻ സാം അടൂരിൻറെ ജീവിതാഭിലാഷമായ “ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ്”